സുബിന ജോസഫ് നിര്യാതയായി

സൗത്ത് പാമ്പാടി:

പ്രയിസ് ഹോം വീട്ടിൽ ലോയിസ് ആൻഡ്രൂസിന്റെ ഭാര്യ സുബിന ജോസഫ് (31) നിര്യാതയായി.സംസ്ക്കാരം വ്യാഴാഴ്ച 2 മണിക്ക് സൗത്ത് പാമ്പാടയിലുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാടി ക്രോസ്സ് റോഡ്‌സ് സ്കൂളിനോട് ചേർന്നുള്ള ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.പരേത കുരിശുംമൂട്ടിൽ മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ലിയാം, ലിയാൻ