സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ്:ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

നിയമസഭയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.മുന്‍കാലത്തെ പോലെ നിശ്ചിത ശമ്പള പരിധിയിലുള്ള ജീവനക്കാര്‍ക്ക്ബോണസ് നല്‍കും .എന്നാല്‍ മുന്‍ വര്‍ഷത്തെപ്പോലെ ഇക്കുറി ശമ്പള അഡ്വാന്‍സ് ഉണ്ടായിരിക്കുക ഇല്ല.