പൊന്നമ്മ രാമൻകുട്ടി നിര്യാതയായി

തോട്ടയ്ക്കാട് :
പന്തപ്പാട്ട് രാമൻകുട്ടി യുടെ ഭാര്യ പൊന്നമ്മ രാമൻകുട്ടി (70) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ സുരേഷ് പി ആർ, സുമ പി ആർ, സുജ പി ആർ, സുനിൽ പി ആർ. മരുമക്കൾ രാധാമണി (അമയന്നൂർ), രഘു (മാന്തുരുത്തി), ഗോപകുമാർ (കോഴഞ്ചേരി), അനു (പിറവം).