പി.എൻ.ഗോപി നായർ നിര്യാതനായി

കോട്ടയം: കോടിമത തറയിൽ പറമ്പിൽ പുത്തൻപുരയിൽ പി.എൻ.ഗോപി നായർ (82) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. കുമാരനല്ലൂർ ഡി.വി.എച്ച് എസ് മുൻ അധ്യാപക നാണ്. ഭാര്യ: പൊന്നമ്മ (കോടിമത ചീറോത്ത് കുടുംബാംഗം). മക്കൾ: ഉഷാറാണി (ഐ.ഐ.ടി.മുംബൈ), ഉമേഷ് ചന്ദ്രൻ (അബുദാബി): മരുമക്കൾ: അനിൽ കുമാർ (ഐ.ഐ.ടി, മുംബൈ), ശ്രുതി (അബുദാബി) .