പ​ഞ്ചാ​ബ് ചരൺജിത്ത് സിങ്ങ് മു​ഖ്യ​മ​ന്ത്രി​യാ​യി അധികാരമേൽക്കും

ച​ണ്ഡീ​ഗ​ഡ്:
പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി ചരൺജിത്ത് സിങ്ങിനെ തീരു​മാ​നി​ച്ചു. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉണ്ടാകും. ഹൈ​ക്ക​മാ​ൻ​ഡാ​ണ് സു​ഖ്ജി​ന്ത​ര്‍ സിം​ഗി​ന്‍റെ പേ​ര് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് നി​ര്‍​ദേ​ശി​ച്ച​ത്.

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​നി​ൽ ഝാ​ക്ക​ർ, മു​ൻ പി​സി​സി അ​ധ്യ​ക്ഷ​നാ​യ പ്ര​താ​പ് സിം​ഗ് ബാ​ജ്‌​വ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ‍​യ​ർ​ന്നു കേ​ട്ടി​രു​ന്ന​ത്.

ഹൈ​ക്ക​മാ​ന്‍​ഡ് നി​രീ​ക്ഷ​ക​രോ​ട് സം​സാ​രി​ച്ച എം​എ​ല്‍​എ​മാ​രി​ല്‍ ഒ​രു വി​ഭാ​ഗം സി​ദ്ദു​വി​നാ​യി വാ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ചരൺജിത്ത് സിങ്ങ് മു​ന്‍​ഗ​ണ​ന ഏ​റു​ക​യാ​യി​രു​ന്നു. സു​ഖ്ജി​ന്ത​ര്‍ സിം​ഗ് ഇ​ന്നു ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ല്‍​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ര്‍​ട്ട്.