പി.ആർ സുകുമാരൻ നിര്യാതനായി

പുതുപ്പള്ളി: പനച്ചിമൂട്ടിൽ പി.ആർ സുകുമാരൻ ( റിട്ട.ഹെഡ്മാസ്റ്റർ ഗവ.ഗേൾസ് ഹൈസ്‌കൂൾ, ഏറ്റുമാനൂർ – 79) നിര്യാതനായി.
ഭാര്യ – വത്സമ്മ (റിട്ട.അധ്യാപിക ഗവ.ഹൈസ്‌കൂൾ പുതുപ്പള്ളി). തലച്ചിറ പ്രവിത്താനം കുടുംബാംഗമാണ്.
മക്കൾ – ടിറ്റി എസ് (പ്രിൻസിപ്പാൾ, സി.കെ.എം.എച്ച്.എസ്.എസ് കോരുത്തോട്), ബച്ചു (കണ്ണൻ, കാനഡ).
മരുമക്കൾ – കെ.ആർ രാജേഷ് കുമാർ (ഗവ.പോളിടെക്‌നിക് കോളേജ് വെച്ചൂച്ചിറ. പാറത്തോട് കുണ്ടുംപുറത്ത് കുടുംബാഗമാണ്, ദീപ (അഞ്ചേരി പുളിക്കാച്ചിറ കുടുംബാംഗം) കാനഡ. സംസ്‌കാരം ആഗസ്റ്റ് 14 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.