ശാരദ നിര്യാതയായി

അയ്മനം: കല്ലുമട ആശാരി പറമ്പിൽ പരേതനായ മാധവൻ്റെ ഭാര്യ ശാരദ (86) നിര്യാതയായി. സംസ്കാരം നടത്തി.
മക്കൾ : ശശി , സാബു , സലിലമ്മ
മരുമക്കൾ: സുഗുണ, അമ്പിളി , രമേഷ് ബാബു