കമലാക്ഷി നിര്യാതയായി

പുതുപ്പള്ളി: പുമ്മറ്റം കാലായിൽ പറമ്പിൽ പരേതനായ സുകുമാരന്റെ
ഭാര്യ കമലാക്ഷി (85) അന്തരിച്ചു..
സംസ്കാരം നാളെ രാവിലെ 11 മണിക്ക് കാഞ്ഞിരത്തുംമൂട് എസ്എൻഡിപി ശ്മശാനത്തിൽ..
മക്കൾ പരേതനായ മോഹനൻ,
രാജു .
മരുമക്കൾ: ഭാരതി, തങ്കമണി.