എം.കെ കുര്യാക്കോസ് നിര്യാതനായി

കുഴിമറ്റം:മൂഴിപ്പാറ എം.കെ.കുര്യാക്കോസ് (82) നിര്യാതനായി. സംസ്ക്കാരം ആഗസ്റ്റ് ആറ്റ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചിങ്ങവനം സെൻ്റ് ജോൺസ് ദയറാപള്ളിയിൽ.
ഭാര്യ : ഈര കോക്കംപാടം മോളി
മക്കൾ : സിബി, സിമി
മരുമക്കൾ : ജയിംസ് ഏബ്രഹാം കിഴക്കേക്കുറ്റ് (വാകത്താനം)
റ്റിൻ്റു ഇലയാടിച്ചിറ ( മാമ്പുഴക്കരി)