ചന്ദ്രശേഖരൻ നായർ നിര്യാതനായി

നട്ടാശേരി: കുറത്തിയാട്ട് വീട്ടിൽ ചന്ദ്രശേഖരൻ നായർ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്നമ്മ.
മക്കൾ : ജയശ്രീ, മനോജ്, വിനോദ്
മരുമക്കൾ: ഗോപകുമാർ, രേണു, മഞ്ജു