പുതിയ പുരസ്കാര നിറവിൽ നയന്‍താരയും വിഘ്നേഷും

ചെന്നൈ:
പുരസ്കാര നിറവിൽ താരങ്ങളായ നയന്‍താരയും വിഘ്നേഷും.
നയന്‍താരയുടേയും, വിഘ്‌നേഷ് ശിവന്റേയും നിര്‍മ്മാണ സംരംഭമായ കൂഴങ്കള്‍ എന്ന ചിത്രത്തിന് അമ്പതാമത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്കാരം ലഭിച്ച സന്തോഷ വാര്‍ത്തയാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിയായ റൗഡി പിക്ചേഴ്സ് ‘കൂഴങ്കള്‍’ സിനിമയുടെ പകര്‍പ്പവകാശം അടുത്തിടെ വാങ്ങിയിരുന്നു.