നാരായണപിള്ള നിര്യാതനായി

ചിങ്ങവനം: സരസ്വതി നിലയത്തിൽ (മൂഴി പാറ) നാരായണപിള്ള (90) ഇലട്രോ കെമിക്കൽസ് ജീവനക്കാരനായിരുന്നു. ഭാര്യ സരസ്വതിയമ്മ(പരേത ).
സംസ്ക്കാരം സെപ്റ്റംബർ ഒന്ന് ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് വസതിയിൽ.
മക്കൾ : സുരേഷ് കുമാർ എം എൻ ,സുമാദേവി ,സുനിൽ കുമാർ,
അനിൽ കുമാർ എംഎൻ
മരുമക്കൾ : രമേഷ് വേളൂർ ,മിനി ഇത്തിതാനം, സുജ പേരൂർ, ലിജ ഈര..