കുവൈറ്റ് വിമാനത്താവളത്തിൽ നിയന്ത്രണം കർശനം: കുവൈറ്റിൽ എത്തും മുൻപ് സ്ലോനക് ആപ്പ് ഡൗൺലോഡ് ചെയ്യണം

കുവൈറ്റ്്:
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ വരുന്നതിന് മുൻപ് സ്ലോനക് ആപ്പ് ഡൗൺലോഡ് ചെയ്ത് തയാറാക്കി വെക്കണമെന്ന് വ്യോമയാനാ മന്ത്രാലയം അറിയിച്ചു