നേരിയ ആശ്വാസം; രാജ്യത്ത് 30,549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 422 മരണങ്ങൾ

ന്യൂ ഡൽഹി:

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 30,549 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 422 മരണങ്ങളും രേപെടുത്തി. ഇതുവരെയുള്ള, മൊത്തം മരണസംഖ്യ 425,195 ആണ്.

നിലവിൽ, 4.04 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നുണ്ട്. 38,887 പേര്‍ കോവിഡ് രോഗവിമുക്തരാകുകയും ചെയ്‌തു.