ഗാന്ധിക്ക് കോ​ണ്‍​ഗ്ര​ഷ​ണ​ല്‍ ഗോ​ള്‍​ഡ് മെ​ഡ​ല്‍ ന​ൽക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി:
മ​ഹാ​ത്മാ ഗാ​ന്ധി​ക്ക് കോ​ണ്‍​ഗ്ര​ഷ​ണ​ല്‍ ഗോ​ള്‍​ഡ് മെ​ഡ​ല്‍ ന​ൽക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം.അ​മേ​രി​ക്ക​യി​ലെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ന്‍ ബ​ഹു​മ​തി​യാ​ണ് കോ​ണ്‍​ഗ്ര​ഷ​ണ​ല്‍ ഗോ​ള്‍​ഡ്. ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ ന്യൂ​യോ​ര്‍​ക്കി​ല്‍​നി​ന്നു​ള്ള ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വ് ക​രോ​ളി​ന്‍ ബി. ​മെ​ല​നി ആ​ണ് മഹാ​ത്മാ ഗാ​ന്ധി​ക്ക്  കോ​ണ്‍​ഗ്ര​ഷ​ണ​ല്‍ ഗോ​ള്‍​ഡ് മെ​ഡ​ല്‍ നല്‍കണമെന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.പ്രമേയം ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ​യും സ​ത്യ​ഗ്ര​ഹ​വും ലോ​ക​ത്തെ മു​ഴു​വ​ന്‍ പ്ര​ചോ​ദി​പ്പി​ക്കുന്നതിൽ മികവ് പുലർത്തുന്നതിനാൽ.