രാജ്യത്തിന് ആശ്വാസം; കൊവിഡ് ബാധിതർ കുറയുന്നു

ന്യൂഡൽഹി:
രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 25,111 പേർക്ക് രോഗം സ്ഥിരീകരിച്ചു. 437 പേർ മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കേരളത്തിൽ.പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനമാണ് കുറഞ്ഞത്.