രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു:24 മ​ണി​ക്കൂ​റി​നി​ടെ രോഗം സ്വീ രീകരിച്ചത് 15,823 പേ​ർക്ക്

​ഡ​ൽ​ഹി:

രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,823 പേ​ർ​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,40,01,743 ആ​യി ഉ​യ​ർ​ന്നു.

22,844 പേ​ർ കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി. 226 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,51,189 ആ​യി ഉ​യ​ർ​ന്നു.

നി​ല​വി​ൽ 2,07,653 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 3,33,42,901 പേ​രാ​ണ് കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി​യ​ത്.