മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് കോട്ടയത്തു നിന്നും ഭീഷണി ഫോൺകോൾ

തിരുവനന്തപുരം :
മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഫോണിൽ ഭീഷണി സന്ദേശം. ക്ലിഫ് ഹൗസിലേക്ക് ആണ് ഭീഷണി ഫോൺകോൾ എത്തിയത്. പൊലീസ് മർദ്ദനത്തിൽ നടപടിയില്ലെങ്കിൽ അപായപ്പെടുത്തുമെന്നാണ് ഭീഷണി ഫോൺ സന്ദേശം. കോട്ടയത്തു നിന്നാണ് സന്ദേശം വന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്