ഉപ​​​രാ​​​ഷ്‌ട്രപ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു​​​വി​​​ന്‍റെ അ​​​രു​​​ണാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ് സ​​​ന്ദ​​​ര്‍​​​ശ​​​നം ; എതിർപ്പ് പ്രകടിപ്പിച്ച് ചൈന

ബെ​​​യ്ജിം​​​ഗ്:
ഉ​​​പ​​​രാ​​​ഷ്‌ട്രപ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു​​​വി​​​ന്‍റെ അ​​​രു​​​ണാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ് സ​​​ന്ദ​​​ര്‍​​​ശ​​​ന​​​ത്തി​​​ല്‍ ക​​​ടു​​​ത്ത എ​​​തി​​​ര്‍​​​പ്പു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ചൈ​​​ന.ഇ​​​ന്ത്യ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​രു​​​ണാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ് സം​​​സ്ഥാ​​​ന​​​ത്തെ ചൈ​​​ന അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് സാ​​വോ ലി​​​ജി​​​യ​​​ന്‍ വാ​​​ര്‍​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ഈ ​​​മാ​​​സം ഒ​​​ന്പ​​​തി​​​നാ​​​ണു വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു അ​​​രു​​​ണാ​​​ച​​​ലി​​​ല്‍ സ​​​ന്ദ​​​ര്‍​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്. നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ദ്ദേ​​​ഹം അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു. അരുണാചല്‍ ദ​​​ക്ഷി​​​ണ ടി​​​ബ​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നാണ്ചൈ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നത്.