29 C
Kottayam
Tuesday, October 19, 2021
കാ​സ​ർ​ഗോ​ഡ്:നീ​ലേ​ശ്വ​ര​ത്ത് ര​ണ്ടു​മാ​സം പ്രാ​യ​മാ​യ പെ​ൺ​കു​ഞ്ഞു​മാ​യി അ​മ്മ കി​ണ​റ്റി​ൽ ചാ​ടി. അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു. ക​ടി​ഞ്ഞി​മൂ​ല സ്വ​ദേ​ശി ര​മ്യ​യാ​ണ് കു​ഞ്ഞു​മാ​യി കി​ണ​റ്റി​ൽ‌ ചാ​ടി​യ​ത്. പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് വി​ഷാ​ദ​രോ​ഗ​മു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
തിരുവനന്തപുരം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലേയ്ക്ക് അപകടകരമായ രീതിയിൽ ബസ് ഓടിച്ചിറക്കിയ ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ് സസ്‌പെൻഡ് ചെയ്തത്. ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി...
കണ്ണൂർ: പാനൂർ പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞ് മരിച്ചു. കൊലപാതകമെന്ന് . തന്നെയും മകളേയും ഭർത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നൽകി. സംഭവത്തിൽ കുഞ്ഞ് മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. തലശ്ശേരി കുടുംബകോടതി ജീവനക്കാരൻ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂർ എൽ.പി. സ്‌കൂൾ അധ്യാപികയുമായ...
തിരുവനന്തപുരം:വിജയദശമി ദിനമായ ഇന്ന് ജ്ഞാനത്തിന്റെ ആദ്യാക്ഷരം കുറിച്ച്‌ കുഞ്ഞുങ്ങള്‍. വിവിധ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ തന്നെ വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിച്ചു.കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് മിക്കയിടങ്ങളിലും ചടങ്ങുകള്‍ നടക്കുന്നത്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയിട്ടുള്ളത്. ആദ്യക്ഷരം കുറിക്കുന്ന കുട്ടിക്കൊപ്പം  രക്ഷിതാക്കളെ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനനുവദിക്കൂ. കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍...
ന്യൂഡൽഹി:ലഖിംപുരിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽ. ഡി.ഐ.ജി. ഉപേന്ദ്രവർമയുടെ നേതൃത്വത്തിൽ 12 മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷം രാത്രി 11.30-ഓടെയാണ് അറസ്റ്റുചെയ്തത്. അദ്ദേഹത്തെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി. കൊലപാതകം, കലാപശ്രമം എന്നിവ ഉൾപ്പെടെ എട്ടുവകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പോലീസ് മുമ്പാകെ കീഴടങ്ങിയ ആശിഷ് ചോദ്യംചെയ്യലിന് സഹകരിക്കാത്തതിനാലാണ്...
കൊച്ചി:സൗ​​​ത്ത് ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യ്‌ല്‍ ശൃം​​​ഖ​​​ല​​​യാ​​​യ അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യു​​​ടെ കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി ഷോ​​​റൂ​​​മി​​​ന്‍റെ​​​യും ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും പ്ര​​​വ​​​ര്‍​ത്ത​​​നം ഒ​​​മ്ബ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കും.രാ​​​വി​​​ലെ 11 ന് ​​ഉ​​​ദ്ഘാ​​​ട​​​നം. ഉ​​​ദ്ഘാ​​​ട​​​ന ദി​​​വ​​​സം ഷോ​​​റൂം സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് വി​​​സി​​​റ്റ് ആ​​​ന്‍​​​ഡ് വി​​​ന്‍ ഓ​​​ഫ​​​റി​​​ലൂ​​​ടെ 10 സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​കും.മി​​​ക​​​ച്ച ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് ബി​​​സ്മി ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​എ. അ​​​ജ്മ​​​ല്‍ അ​​​റി​​​യി​​​ച്ചു. സ്മാ​​​ര്‍​ട്ട് ടി​​​വി​​​ക​​​ള്‍​ക്ക് 40 ശ​​​ത​​​മാ​​​ന​​​വും...
കോട്ടയം: മണിമല കരിമ്പനക്കുളത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. പൊൻകുന്നം പൂവേലിക്കുന്നേൽ ഷാൻ മാത്യു ( 52 ) ആണ് മരിച്ചത്. കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യവീട്ടിന് സമീപത്തെത്തിയ ഷാൻ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു. ഷാൻ ഭാര്യയുമായി പിണങ്ങി...
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധന. പവന് 280 രൂപ കൂടി 34,720 ആയി. ഗ്രാമിന് 35 രൂപ കൂടി 4340 ആയി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,323 ആയി ഉയർന്നു. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1759 ഡോളർ നിലവാരത്തിലാണ്. ഡോളറിലെ ഏറ്റക്കുറച്ചിലുകളാണ് വിലയിലെ...
ചെന്നൈ:ഓൺലൈൻ റമ്മിക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് മദ്രാസ്സ് ഹൈക്കോടതി നീക്കി. ഓൺലൈൻ റമ്മി ചൂതാട്ട പരിധിയിൽ വരില്ലെന്നും സർക്കാർ ഉത്തരവ് നിലനിൽക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. വിവിധ ഗെയിമിങ് കമ്പനികളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. 1960 ലെ കേരള ഗെയിമിംഗ് ആക്ടിൽ സെക്ഷൻ 14 എ യിൽ ഭേദഗതി വരുത്തിയാണ് സർക്കാർ പണം നൽകിയുള്ള ഓൺലൈൻ റമ്മികളി...
സാന്റാ ക്രൂസ് ഡേ ലാ പാല്‍മ:സ്പെയിനിലെ കാനറി ദ്വീപുകളിലെ ലാ പാല്‍മയിലെ കുംബ്രെ ബിയേഹ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. അതിശക്തമായ ലാവാ പ്രവാഹത്തെ തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ കത്തിയമര്‍ന്നു. 6000 പേര്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്തു. അഗ്നിപര്‍വത സ്‌ഫോടനത്തിന് പിന്നാലെ നാല് ഭൂചലനങ്ങളും അനുഭവപ്പെട്ടു. ലാവാപ്രവാഹം വന്‍ സ്‌ഫോടനങ്ങള്‍ക്കിടയാക്കുമെന്നും അത് കടലില്‍ പതിക്കുന്നതോടെ വിഷവാതകം വ്യാപിക്കാനിടയുണ്ടെന്നും...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS