24 C
Kottayam
Sunday, October 17, 2021
പള്ളിക്കത്തോട് :പള്ളിക്കത്തോട്ടിൽ നിന്ന് സൈക്കിളിൽ 7 സംസ്ഥാനങ്ങളും നേപ്പാൾ ഭൂട്ടാൻ അതിർത്തികളും താണ്ടി ബെന്നി തിരികെയെത്തി.രണ്ടര മാസം നീണ്ടു നിന്നു ബെന്നിയുടെ സൈക്കിൾ യാത്ര. തോൽക്കാത്തവൾ എന്ന അർത്ഥത്തിൽ അജിത എന്ന് പേരിട്ട സൈക്കിലുള്ള യാത്ര സ്ത്രീകൾക്ക് എതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾക്ക് എതിരെയായിരുന്നു. 5000 കിലോമീറ്ററിൽ അധികം സൈക്കിളിൽ സഞ്ചരിച്ചു. ലക്ഷ്യത്തിൽ എത്തിയ...
കോട്ടയം:അരുവിക്കുഴി വെള്ളച്ചാട്ടം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. വെള്ളച്ചാട്ടത്തിനു അരികിലായി കുട്ടികള്‍ക്കായുള്ള ഇരിപ്പിടങ്ങളും പാര്‍ക്കും സജ്‌ജീകരിക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. പദ്ധതി നടപ്പായാല്‍ ഇവിടേക്കു സഞ്ചാരികളുടെ തിരക്ക് ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ നിരവധി പേരാണ്‌ ഇങ്ങോട്ടേയ്‌ക്ക്‌ എത്തുന്നത്‌. ജലനിരപ്പു കുറഞ്ഞതിനാല്‍, വെള്ളച്ചാട്ടം അടുത്തു കാണുന്നതിനും പാറക്കല്ലുകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നതിനാല്‍ സഞ്ചാരികളുടെ...
തിരുവനന്തപുരം :സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യ എയര്‍സ്ട്രിപ് ഇടുക്കിയില്‍ പ്രവര്‍ത്തന സജ്ജമാവുന്നു.ഇടുക്കി പീരുമേടിലെ മഞ്ഞുമലയിലാണ് എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഒരുക്കുന്നത്. പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണ് പുര്‍ത്തിയാവുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു എയര്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് കാരവൻ ടൂറിസം (Caravan Tourism) പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ് . വിനോദ സഞ്ചാര മേഖല മികവുറ്റതാകുന്നതിന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ്‌ പദ്ധതി പ്രഖ്യാപിച്ചത്. വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ കാരവാനിൽ ഒരുക്കും. രണ്ട് പേർക്കും നാല് പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങളാണ്‌ തയ്യാറാക്കുക. ടൂറിസം...
കുവൈറ്റ് സിറ്റി :കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്കുള്ള വിമാനയാത്ര നിരക്കിൽ വൻ വർധന.2,43,308 രൂപയാണ് കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്കുള്ള യാത്ര നിരക്ക്.ജസീറ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റില്‍ സെപ്തംബര്‍ 9നുള്ള നിരക്കാണ് 2,43,308 ആയി കാണിക്കുന്നത്. കുറഞ്ഞ നിരക്ക് ഈ മാസം 21നാണ്, 1,27,808 രൂപ. കോവിഡിനെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ട്...
കൊച്ചി :ഞായറാഴ്ച നടക്കുന്ന യുപിഎസ് സി പരീക്ഷ കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ രാവിലെ എട്ടു മുതലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.എന്നാല്‍ പരീക്ഷ എഴുതാന്‍ എത്തുന്നവരുടെ സൗകര്യാര്‍ഥം ഞായറാഴ്ച രാവിലെ ഏഴു മുതല്‍ സര്‍വ്വീസ് ആരംഭിക്കും. തുടര്‍ന്ന് 15 മിനിറ്റ് ഇടവേളകളില്‍ 10 മണിവരെയും...
ഇടുക്കി:ഇനിയും ഉണരാതെ ടൂറിസം മേഖലാ.ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി മൂന്നാറിന്റെ വിനോദ സഞ്ചാരമേഖല തുറന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇനിയും ഈ മേഖല പൂര്‍ണ്ണമായി ഉണര്‍വ്വ് കൈവരിച്ചിട്ടില്ല.മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാകാത്തതാണ് കാരണം.മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന മറയൂര്‍, മാങ്കുളം,വട്ടവട തുടങ്ങിയ വിനോദസഞ്ചാര ഇടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഓണാവധി ആരംഭിക്കുന്നതോടെ സഞ്ചാരികള്‍ കൂടുതലായി മൂന്നാറിലേക്കെത്തുമെന്നും വിനോദ സഞ്ചാരമേഖല...
കൊച്ചി :കൊച്ചിയില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആംബെര്‍ പട്ടികയിലേക്ക് ബ്രിട്ടന്‍ മാറ്റിയതോടെയാണ് യാത്ര സുഗമമായത്. വെള്ളിയാഴ്ച മുതൽ സര്‍വീസുകള്‍ ആരംഭിക്കുവാനാണ് തീരുമാനമായിരിക്കുന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് എല്ലാ ബുധനാഴ്ചയും എയര്‍ ഇന്ത്യയുടെ ഹീത്രു സര്‍വീസ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.എല്ലാ ബുധനാഴ്ചയും പുലര്‍ച്ചെ 3.45ന് കൊച്ചിയിലെത്തുന്ന...
ചെറുതോണി:ഇടുക്കി അണക്കെട്ട് വ്യാഴാഴ്​ച തുറക്കും.നവംബര്‍ 30 വരെയാണ് അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയെന്ന് ഹൈഡല്‍ ടൂറിസം അധികൃതര്‍ അറിയിച്ചു.കോവിഡ്​ പശ്ചാത്തലത്തില്‍ സഞ്ചാരികള്‍ക്ക്​ പ്രവേശനം നിരോധിച്ചിരുന്നതിനാൽ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഞായറാഴ്​ചകളില്‍ മാത്രമാണ്​ തുറന്നു കൊടുത്തിരുന്നത്​.പ്രവേശനഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്​. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയും ബഗ്​ഗി കാറില്‍ സഞ്ചരിക്കാന്‍ 600 രൂപയുമാണ് പുതുക്കിയ ഫീസ്....
തിരുവനന്തപുരം: ബൈക്ക് യാത്ര നടത്തി യൂട്യൂബ് വ്‌ളോഗിങ് നടത്തുന്നവര്‍ക്ക് കടുത്ത തിരിച്ചടി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു. വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍.സി. ബുക്കും സസ്പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും. നിയമപ്രകാരം അനുവദനീയമല്ലാത്ത രൂപമാറ്റം അനുവദിക്കില്ല എന്നും...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS