29 C
Kottayam
Tuesday, October 19, 2021
അഫ്​ഗാനിസ്ഥാൻ:താലിബാന്റെ ഔദ്യോഗിക അക്കൗണ്ടായി നിലകൊള്ളുന്ന അക്കൗണ്ടുകൾ നിരോധിക്കാൻ തീരുമാനിച്ച് വാട്‌സാപ്പ്. താലിബാൻ അവരുടെ ഭരണാവശ്യങ്ങൾക്കായി തങ്ങളുടെ സേവനം ഉപയോഗിക്കുന്നത് വിലക്കാനാണ് വാട്‌സാപ്പിന്റെ തീരുമാനം. താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതോ പിന്തുണയ്ക്കുന്നതോ അവരെ പ്രതിനിധീകരിക്കുന്നതോ ആയ അക്കൗണ്ടുകളും ഇതിൽ പെടും. ഇതിന്റെ ഭാഗമായി അക്രമവും കൊള്ളയും സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി താലിബാൻ സ്ഥാപിച്ച ഒരു വാട്ട്സ്ആപ്പ് ഹോട്ട്ലൈൻ ഫേസ്ബുക്ക്...
കാലിഫോർണിയ:ഭരണകൂടങ്ങളുടെ പിന്തുണയിലുള്ള സൈബർ ആക്രമണങ്ങൾ ലോകത്ത് ഈ വർഷം വർധിച്ചേക്കുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. 2021 ൽ ഇതുവരെ 50000 മുന്നറിയിപ്പുകൾ അക്കൗണ്ട് ഉടമകൾക്ക് അയച്ചിട്ടുണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഇറാനിയൻ ഹാക്കർ സംഘം ഉൾപ്പടെയുള്ളവരിൽ നിന്ന് ആക്രമണം ഉണ്ടായേക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. യുകെ സർവകലാശാലയെ അടക്കം ലക്ഷ്യമിടുന്നവയാണ് ഇവ. ഭീഷണി നേരിടുന്ന ഉപഭോക്താക്കൾക്കെല്ലാം ഗൂഗിൾ മുന്നറിയിപ്പ് അയക്കുന്നുണ്ട്....
ന്യൂഡല്‍ഹി :ഉത്സവ കാലം മുന്നില്‍ കണ്ട് പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകള്‍ നടത്തിയ ഓഫര്‍ വില്‍പ്പനകളില്‍ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 32,000 കോടി രൂപയുടെ സാധനങ്ങള്‍. 32,000 കോടി രൂപയുടെ സാധനങ്ങളാണ് ഇന്ത്യക്കാര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഈ ഉത്സവകാല വില്‍പ്പന ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പ്പനകളില്‍ ഈ വര്‍ഷം 23 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍...
ന്യൂയോർക്ക് :ഫെയ്‌സ്ബുക്ക് , ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ വീണ്ടും നിശ്ചലമായി.ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ സേ​വ​നം ത​ട​സ​പ്പെ​ട്ട​ത്. കോ​ൺ​ഫി​ഗ​റേ​ഷ​ൻ അ​പ്ഡേ​ഷ​ൻ മൂ​ല​മാ​ണ് ത​ട​സം നേ​രി​ട്ട​തെ​ന്നാ​ണ് ഫേ​സ്ബു​ക്ക് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റു​ക​ളി​ൽ നി​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യും ഫേ​സ്ബു​ക്ക്, വാ​ട്ട്സ്ആ​പ്പ്. ഇ​ൻ​സ്റ്റ​ഗ്രാം...
കൊച്ചി: തെരുവ് കച്ചവടക്കാരില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടിയില്‍ കൊച്ചി ആസ്ഥാനമായ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഏസ്‌വെയര്‍ ഫിന്‍ടെക്കിനെ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയായി തെരഞ്ഞെടുത്തു. തെരുവ് കച്ചവടക്കാര്‍ക്ക് ധനസഹായം ലഭ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം സ്വാനിധി പദ്ധതിക്ക് കീഴിലാണ് പ്രത്യേക പ്രചാരണം നടക്കുന്നത്. ഇതിലൂടെ രാജ്യത്തെ 8.68 ലക്ഷം തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പേയ്‌മെന്റ്...
കൊച്ചി :ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ  ഡിജിറ്റൽ ഹബ്ബ്‌ കേരളത്തിന്റെ മണ്ണിൽ യാഥാർഥ്യമായി. രാജ്യത്തെ സ്‌റ്റാർട്ടപ്‌ രംഗത്തിന്‌ പുത്തൻ ഊർജം നൽകുന്ന ഡിജിറ്റൽ ഹബ്ബ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. കളമശേരി കിൻഫ്ര ഹൈടെക്‌ പാർക്കിലെ 13.2 ഏക്കർ വരുന്ന ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ്‌ രണ്ടുലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ള കെട്ടിടസമുച്ചയം. കേരള സ്‌റ്റാർട്ടപ്‌ മിഷന്റെ കീഴിലുള്ള...
ഡൽഹി :രാജ്യത്ത് വി.പി.എന്‍( വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്) ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഇതിനായി പാര്‍ലമെന്ററി കമ്മറ്റി സമര്‍പ്പിച്ചിരിക്കുന്ന ശുപാര്‍ശ പരിഗണിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.വി.പി.എന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ പറ്റുന്നില്ല എന്നതാണ് സർക്കാരിന്റെ പ്രധാന കണ്ടെത്തല്‍. ഡാ‌ര്‍ക്ക് വെബ്ബ് പോലുള്ള സൈറ്റുകളില്‍ വി.പി.എന്‍ ഉപയോഗിച്ച്‌ കയറുന്നവര്‍ രാജ്യത്ത് കുറവല്ല എന്നതും ഇതിന് കാരണമാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക്...
കൊച്ചി :കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ പുതിയ ആപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.വീട്ടിലിരുന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി വി ഭവന്‍ എന്ന പേരില്‍ ഇ കൊമേഴ്സ് ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണിവർ. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാവും ആപ്പ് രംഗത്ത് എത്തുക. സെപ്റ്റംബര്‍ 15 മുതല്‍ ഉപഭോക്താക്കള്‍ക്ക്...
കൊച്ചി: ഏഷ്യയില്‍ നിന്നുള്ള മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളുടെ ഫോബ്‌സ് തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടി മലയാളികളുടെ സ്റ്റാര്‍ട്ടപ്പായ എന്‍ട്രി. എഡ്‌ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് എന്‍ട്രി. ഭാവിയില്‍ വന്‍ വളര്‍ച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോബ്‌സ് ഈ പട്ടികയിലേക്ക് പരിഗണിക്കുന്നത്. എഡ്‌ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ട്രിക്ക് ഇതിനകം തന്നെ 50 ലക്ഷത്തോളം ഉപയോക്താക്കള്‍ ഉണ്ട്. മാതൃഭാഷയില്‍...
ന്യൂ ഡൽഹി:ആൻഡ്രോയ്ഡ് 2.3.7 ജിഞ്ചർബ്രെഡിലും 2010 -ന് മുമ്പ് പുറത്തിറക്കിയ മറ്റ് വേർഷനുകളിലും സെപ്റ്റംബർ 27 മുതൽ ഗൂഗിൾ സൈൻ ഇൻ സേവനം ഉണ്ടാരിക്കില്ല. ജിമെയിൽ, യൂട്യൂബ്, മാപ്സ് തുടങ്ങിയ ആപ്പുകൾ അത്തരം ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നത് ആ ദിവസം മുതൽ നിർത്തും. ഇന്നത്തെ മിക്ക ഉപകരണങ്ങളും ആൻഡ്രോയിഡ് 10 -ലോ അതിന് മുകളിലോ ലോഞ്ച് ചെയ്തിട്ടുള്ളതിനാൽ...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS