25 C
Kottayam
Sunday, October 17, 2021
ന്യൂയോർക്ക് :ഫെയ്‌സ്ബുക്ക് , ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ വീണ്ടും നിശ്ചലമായി.ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ സേ​വ​നം ത​ട​സ​പ്പെ​ട്ട​ത്. കോ​ൺ​ഫി​ഗ​റേ​ഷ​ൻ അ​പ്ഡേ​ഷ​ൻ മൂ​ല​മാ​ണ് ത​ട​സം നേ​രി​ട്ട​തെ​ന്നാ​ണ് ഫേ​സ്ബു​ക്ക് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റു​ക​ളി​ൽ നി​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യും ഫേ​സ്ബു​ക്ക്, വാ​ട്ട്സ്ആ​പ്പ്. ഇ​ൻ​സ്റ്റ​ഗ്രാം...
വാഷിങ്ടണ്‍:സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായതോടെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ).മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെര്‍ഗ് ആണ് ഈ  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെയും സഹ കമ്പനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. നീണ്ട ഏഴു...
ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ മുന്‍ ഇംഗ്ളണ്ട് ക്രിക്കറ്റ് ക്യാപ്ടന്‍ കെവിന്‍ പീറ്റേഴ്സണ്‍.അസാമിലെ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് മോദി എടുത്ത നിലപാടുകളെ പുകഴ്ത്തിയാണ് പീറ്റേഴ്സണ്‍ രംഗത്തു വന്നത്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇന്ത്യയുടെ അഭിമാനമാണെന്നും അവയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മോദി പറഞ്ഞിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ നായകന്‍ എന്ന് മോദിയെ വിശേഷിപ്പിച്ച...
ന്യൂഡൽഹി :പൊതു ജനങ്ങളെ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ വിടുന്ന ഒരു സുഹൃത്ത്​ ഇപ്പോള്‍ തണലില്‍ ഉറങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി.രാജ്യത്തെ പാചക വാതക -ഇന്ധനവില വര്‍ധനക്കെതിരെയായാണ്  രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന അനീതിക്കെതിരെ ഒറ്റക്കെട്ടായി പോരാട്ടം സംഘടിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ ചുമത്തിയിട്ടുള്ള എല്ലാ...
റിയാദ്:മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ശിക്ഷകൾ കടുപ്പിച്ച് സൗദി.കുറ്റക്കാർക്കെതിരെ പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം സൗദി റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്ന് സൗദി പബ്ലിക്പ്രോസിക്യൂഷന്‍ അറിയിച്ചു.ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതികളില്‍ ഫോട്ടോഗ്രാഫി, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിക്കല്‍, പൊതു സദാചാരം ലംഘിക്കല്‍, അല്ലെങ്കില്‍...
ന്യൂഡല്‍ഹി:തമിഴ് സിനിമാ നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോവിഡ് വാക്‌സിന്‍ എടുത്ത് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. 2021 ഏപ്രില്‍ 17നാണ് വിവേക് അന്തരിച്ചത്. കോവിഡ് വാക്‌സിന്‍ എടുത്തത് മൂലമാണ് മരണം സംഭവിച്ചതെന്ന്...
ന്യൂയോര്‍ക്ക്:താലിബാനെതിരെ പ്രതിഷേധവുമായി ഫെയ്‌സ്ബുക്ക്.താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയാണ് ഫെയ്‌സ്ബുക്ക് പ്രതിഷേധം.താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.എന്നാല്‍ താലിബാന്‍ അശയവിനിമയത്തിനായി ഫെയ്‌സ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്താനിലെ സാഹചര്യം കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഫെയ്‌സ്ബുക്ക് വക്താവ്...
ന്യൂ ഡൽഹി: ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഫെയ്സ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ തുടങ്ങിയ സോഷ്യൽ മീഡിയ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്താൻ തീരുമാനമായി. വർഷ കാല സമ്മേളനത്തിന് ശേഷമായിരിക്കും കൂടിക്കാഴ്ച. പുതുതായി നടപ്പാക്കിയ ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളിലും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡിലും എസ് ഓ പി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം) യുടെ അഭാവം...
അത്യുഗ്രൻ ഫീച്ചറുകളുമായി ടെലിഗ്രാം. ഉപയോക്താക്കൾക്ക് ഗ്രൂപ്പ് വീഡിയോ കോളിൽ 1000 പേരെവരെ ഉൾപ്പെടുത്താൻ കഴിയും കൂടാതെ, വീഡിയോ സന്ദേശങ്ങളും ഇനി മുതൽ ടെലെഗ്രാമിലൂടെ അയക്കാം. ഒപ്പം സ്ക്രീൻ ഷെയറിങ്ങ്, വീഡിയോ കണ്‍ട്രോള്‍ എന്നീ പുതിയ ടൂളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ കോളിൽ 1000 ആളുകളെ ഉൾപ്പെടുത്തുന്നതിനൊപ്പം 30 പേർക്ക് അവരുടെ ക്യാമറയിൽ നിന്നും സ്ക്രീനിൽ നിന്നും വീഡിയോ...
ഉപയോക്താക്കളിൽ നിന്നുള്ള പരാതികളെത്തുടർന്ന്, കഴിഞ്ഞ മെയ്-ജൂൺ മാസങ്ങളിൽ 1,50,000 -ലധികം കണ്ടെന്റുകൾ നീക്കം ചെയ്ത ഗൂഗിൾ ഇന്ത്യ. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച 34,883 പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മെയ് മാസത്തിൽ 71,132 കണ്ടെന്റുകൾ ഗൂഗിൾ ഇന്ത്യ നീക്കം ചെയ്തു. ഓട്ടോമേറ്റഡ് ഡിറ്റക്ഷൻ പ്രക്രിയകളുടെ ഫലമായി കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഏകദേശം 11,61,223 കണ്ടെന്റുകൾ നീക്കം ചെയ്യാൻ നടപടികൾ...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS