24 C
Kottayam
Sunday, October 17, 2021
പ്ലാസ്റ്റിക് എക്കാലവും മണ്ണിനും ഭൂമിക്കും വെല്ലുവിളി ഉയർത്തുന്ന ഒരു പദാർത്ഥമാണ്. അതിനെ എങ്ങനെയെല്ലാം നശിപ്പിക്കാൻ നോക്കിയാലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭൂമിയെ അത് മലിനമാക്കുകയാണ് ചെയ്യുന്നത്. കത്തിച്ചാൽ വായുമലിനീകരണം, വലിച്ചെറിഞ്ഞാൽ മണ്ണിൽ ലയിക്കാതെ ഇങ്ങനെ കാലങ്ങളോളം കിടക്കുന്നു. എന്നാൽ സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ വെള്ളത്തിൽ ലയിക്കുന്ന ആയിരക്കണക്കിന് സംയുക്തങ്ങൾ ആക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തൽ....
മനുഷ്യനെന്നും കൗതുകത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ് ചൊവ്വ ഗ്രഹവും ഗവേഷകരുടെ പുതിയ കണ്ടെത്തലുകളും. നാസ കഴിഞ്ഞ ദിവസം പങ്കുവെച്ച ചൊവ്വ നിരീക്ഷണ ഓർബിറ്റർ പിടിച്ചെടുത്ത ഗ്രഹത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലാവുകയാണിപ്പോൾ. നിരവധി ആളുകൾ ഇതിനോടകം ഈ ചിത്രം കണ്ടിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ ദശലക്ഷക്കണക്കിന് അമേരിക്കൻ നിവാസികൾ വിനോദ് സഞ്ചാര കേന്ദ്രങ്ങളിൽ തിങ്ങി കൂടുകയാണ്. നാഷണൽ പാർക്കുകളിലെ തിരക്കുകളും ഹോട്ടൽ ബുക്കിങ്ങുകളുടെ കണക്കുകളും ഇതിനു തെളിവുകളാണ്. മനുഷ്യരുടെ ഇത്തരത്തിലുളള ഇടപെടലുകൾ വന്യജീവികളിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. കാൽ നടയാത്രക്കാരുടെ സാമിപ്യം 300 അടി ദൂരെ എത്തിയാൽ കൂടി പക്ഷിമൃഗാതികളെ അത് സ്വാധീനിക്കുന്നുണ്ട്. കഴുകൻ,...
2008 GO20 എന്ന ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോകുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ജൂലൈ 24 ന് ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നു പോകുമെന്നാണ് നാസയുടെ പ്രവചനം. ഒരു സ്റ്റേഡിയത്തോളം അല്ലെങ്കിൽ താജ് മഹലിന്റെ മൂന്നിരട്ടിയോളം വലുപ്പമുള്ള ഈ ചിന്നഗ്രഹം മണിക്കൂറിൽ 18,000 മൈൽ വേഗത്തിലാണ് സഞ്ചരിക്കുന്നത്. നാസയുടെ കണക്കുകൾ പ്രകാരം, ഛിന്നഗ്രഹം ഭൂമിയുടെ...
കോവിഡ് പ്രതിരോധത്തിൽ നിർണ്ണായക പങ്കുവഹിച്ച വാക്‌സിനുകൾ ആയിരുന്നു ചൈനയുടെ സിനോവാക് വാക്‌സിനും സിനോഫാമും. എന്നാൽ, ഇവയുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപെടുകയാണിപ്പോൾ. ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളും മറ്റ് വാക്‌സിനുകൾ ഉപയോഗിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ച കഴിഞ്ഞു. തായ്‌ലൻഡ് അവരുടെ വാക്‌സിൻ നയത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അറിയിച്ചിരുന്നു. അതായത് രണ്ടു ഡോസ് സിനോവാകിന് പകരം ഒരു ഡോസ് സിനോവാകും...
ചൈന:ചൈനയിൽ ആദ്യമായി മങ്കി ബി വൈറസ് സ്ഥിരീകരിച്ച മൃഗഡോക്ടർ മരണത്തിനു കീഴടങ്ങി. 53 വയസായിരുന്നു. നോൺ - ഹ്യൂമൻ പ്രൈമേറ്റുകളെ പറ്റി ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഈ മൃഗഡോക്ടർ മരിച്ച രണ്ട കുരങ്ങുകളുടെ ശരീരം പരിശോധിച്ചിരുന്നു. തുടർന്ന, ഒരു മാസത്തിനു ശേഷം ഇദ്ദേഹം രോഗ ലക്ഷണങ്ങളായ ഛർദിയും ഓക്കാനവും കാണിച്ചു തുടങ്ങി....

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS