24 C
Kottayam
Wednesday, July 21, 2021
കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ ദശലക്ഷക്കണക്കിന് അമേരിക്കൻ നിവാസികൾ വിനോദ് സഞ്ചാര കേന്ദ്രങ്ങളിൽ തിങ്ങി കൂടുകയാണ്. നാഷണൽ പാർക്കുകളിലെ തിരക്കുകളും ഹോട്ടൽ ബുക്കിങ്ങുകളുടെ കണക്കുകളും ഇതിനു തെളിവുകളാണ്. മനുഷ്യരുടെ ഇത്തരത്തിലുളള ഇടപെടലുകൾ വന്യജീവികളിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. കാൽ നടയാത്രക്കാരുടെ സാമിപ്യം 300 അടി ദൂരെ എത്തിയാൽ കൂടി പക്ഷിമൃഗാതികളെ അത് സ്വാധീനിക്കുന്നുണ്ട്. കഴുകൻ,...
2008 GO20 എന്ന ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോകുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ജൂലൈ 24 ന് ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നു പോകുമെന്നാണ് നാസയുടെ പ്രവചനം. ഒരു സ്റ്റേഡിയത്തോളം അല്ലെങ്കിൽ താജ് മഹലിന്റെ മൂന്നിരട്ടിയോളം വലുപ്പമുള്ള ഈ ചിന്നഗ്രഹം മണിക്കൂറിൽ 18,000 മൈൽ വേഗത്തിലാണ് സഞ്ചരിക്കുന്നത്. നാസയുടെ കണക്കുകൾ പ്രകാരം, ഛിന്നഗ്രഹം ഭൂമിയുടെ...
പെഗാസസ് സോഫ്റ്റ്വെയർ ആദ്യമായി ജനശ്രദ്ധ നേടുന്നത് 2019 ൽ നിരവധി പത്രപ്രവർത്തകരെയുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകളിൽ സ്പൈവെയർ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തു വന്നപ്പോഴായിരുന്നു. ഇപ്പോളിതാ പെഗാസസ് സോഫ്റ്റ്‌വെയർ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച ഒരു അജ്ഞാത ഏജൻസി മന്ത്രിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഉൾപ്പെടെ 300 ഓളം ഫോൺ നമ്പറുകൾ ചോർത്തിയതായി കഴിഞ്ഞ...
ന്യൂ ഡൽഹി: പുതിയ സാങ്കേതിക ഫീച്ചറുമായി ഗൂഗിൾ. ഇനിമുതൽ, ഉപയോക്താക്കൾക്ക് അവസാന 15 മിനുറ്റിൽ ഒള്ള സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാവുന്നതാണ്. ഈ സേവനം തൽക്കാലം iOS ഡിവൈസുകളിൽ മാത്രമായിരിക്കും ലഭിക്കുക. ഈ വർഷം അവസാനത്തോടെ ആൻഡ്രോയിഡ് അപ്ലിക്കേഷിനിലും ഈ സേവനം ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. "ഡിവൈസുകൾ പങ്കിടുന്നവർക്ക് ഇത്തരം സ്വകാര്യത സവിശേഷതകൾ വളരെ ഗുണം ചെയ്യും. ഈ...
കോവിഡ് പ്രതിരോധത്തിൽ നിർണ്ണായക പങ്കുവഹിച്ച വാക്‌സിനുകൾ ആയിരുന്നു ചൈനയുടെ സിനോവാക് വാക്‌സിനും സിനോഫാമും. എന്നാൽ, ഇവയുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപെടുകയാണിപ്പോൾ. ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളും മറ്റ് വാക്‌സിനുകൾ ഉപയോഗിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ച കഴിഞ്ഞു. തായ്‌ലൻഡ് അവരുടെ വാക്‌സിൻ നയത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അറിയിച്ചിരുന്നു. അതായത് രണ്ടു ഡോസ് സിനോവാകിന് പകരം ഒരു ഡോസ് സിനോവാകും...
ചൈന:ചൈനയിൽ ആദ്യമായി മങ്കി ബി വൈറസ് സ്ഥിരീകരിച്ച മൃഗഡോക്ടർ മരണത്തിനു കീഴടങ്ങി. 53 വയസായിരുന്നു. നോൺ - ഹ്യൂമൻ പ്രൈമേറ്റുകളെ പറ്റി ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഈ മൃഗഡോക്ടർ മരിച്ച രണ്ട കുരങ്ങുകളുടെ ശരീരം പരിശോധിച്ചിരുന്നു. തുടർന്ന, ഒരു മാസത്തിനു ശേഷം ഇദ്ദേഹം രോഗ ലക്ഷണങ്ങളായ ഛർദിയും ഓക്കാനവും കാണിച്ചു തുടങ്ങി....
ജപ്പാൻ:ഇന്റർനെറ്റ് വേഗതയിൽ റെക്കോർഡുകൾ തകർത്തു ജപ്പാൻ നാഷണൽ ഇന്സ്ടിട്യൂട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയിലെ ശാസ്ത്രജ്ഞർ. ഫൈബർ ഒപ്റ്റിക് ടെക്നോളജിയുടെ സഹായത്തോടെ സെക്കൻഡിൽ 319 ടെറാബൈറ്സ് വേഗതയുള്ള ഇന്റർനെറ്റ് സേവനമാണ് കണ്ടെത്തിയിരിക്കുന്നത്. മുൻപ് ലഭിച്ചിരുന്നതിനേക്കാൾ രണ്ട ഇരട്ടിയാണിത്. സെക്കൻഡിൽ 178 ടെറാബൈറ്റ് വേഗതയുള്ള ഇന്റർനെറ്റ് സേവനം ആയിരുന്നു നേരത്തെ കിട്ടിയിരുന്നത്. ഒപ്റ്റിക് ഫൈബറിലൂടെ കടത്തി വിടുന്ന...
യൂ എസ്:2 ദശലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ വാട്‌സ്ആപ്പ് നിരോധിച്ചു. കമ്പനി പുറത്തുവിട്ട ആ​ദ്യ പ്ര​തി​മാ​സ പ​രാ​തി പ​രി​ഹാ​ര റി​പ്പോ​ര്‍​ട്ട് പ്രകാരം മെയ് 15 നും ജൂൺ 15 നും ഇടയിൽ വാട്സാപ്പ് വഴി നടന്ന ദുരുപയോങ്ങളുടെയും സ്‌പാമുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. "അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങൾ അയയ്‌ക്കുന്നതിൽ നിന്ന് അക്കൗണ്ടുകളെ തടയുന്നതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. ഇത്തരം അക്കൗണ്ടുകളെ...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS