25 C
Kottayam
Tuesday, September 14, 2021
ന്യൂയോര്‍ക്ക്:യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച്‌ റഷ്യയുടെ ഡാനില്‍ മെദ്‌വദേവിന് കിരീടം.ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന പുരുഷ താരമെന്ന സ്വപ്‌നം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെടുത്തിയാണ് ജാക്കോവിച്ച്‌ പരാജയം രുചിക്കുന്നത്. എന്നാല്‍ തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കുകയായിരുന്നു ഡാനില്‍ മെദ്‌വദേവ്. ചരിത്രം കുറിയ്ക്കാന്‍ ഇറങ്ങിയ...
ലണ്ടൻ:ബ്രിട്ടിഷ് താരം എമ്മ റഡുകാനു യുഎസ് ഓപ്പൺ വനിത സിംഗിൾസ് ചാംപ്യൻ. കാനഡയുടെ ലൈല ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് കൗമാരതാരം കിരീടം നേടിയത്.6-4, 6-3നായിരുന്നു 18കാരിയുടെ ജയം. 44വർഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം യുഎസ് ഓപ്പൺ ജയിക്കുന്നത്.150-ാം റാങ്കിലായിരുന്ന എമ്മ യോഗ്യതാ റൗണ്ട് കടന്നെത്തിയ താരമാണ്. യോഗ്യത റൗണ്ട് കളിച്ച്...
ന്യൂയോര്‍ക്ക് :യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്‌ക്ക് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക റാങ്കിങ്ങില്‍ 73-)o സ്ഥാനത്തുള്ള കാനേഡിയന്‍ താരം ലെയ്‌ലാ ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് 150-)o റാങ്കുകാരിയായ റാഡുകാന കിരീടം ചൂടിയത്.വനിതാ സിംഗിള്‍സില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം. 6-4,6-3 എന്ന സ്‌കോറിനാണ് വിജയം.1977 ന് ശേഷം ആദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം...
ന്യൂയോര്‍ക്ക്:യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ എമ്മ റഡുക്കാനു- ലൈല ഫെര്‍ണാണ്ടസ് ഫൈനല്‍. ഗ്രീക്ക് താരം മരിയ സക്കാറിയ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രിട്ടീഷ് താരം റഡുക്കാനു ഫൈനലില്‍ കടന്നത്.കാനേഡിന്‍ താരമായ ലൈല ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് അര്യാന സബലെങ്കയെ തോല്‍പ്പിച്ചു. യോഗ്യതാ റൗണ്ടിലൂടെയാണ് 18കാരിയായ റഡുക്കാനു യുഎസ് ഓപ്പണിനെത്തുന്നത്. യോഗ്യതാ റൗണ്ട് കഴിഞ്ഞു വന്ന് ഒരു...
ന്യൂയോര്‍ക്ക് :കാനഡയുടെ ടീനേജ് താരം ലെയ്‌ലാ ഫെര്‍ണാണ്ടസിന്റെ യു എസ് ഓപ്പണിലെ കുതിപ്പ് തുടരുന്നു. ലോക റാങ്കിങില്‍ അഞ്ചാമതുള്ള ഉക്രെയ്‌ന്റെ എലീനാ സ്വിറ്റോലിനയെ ക്വാര്‍ട്ടറില്‍ ഞെട്ടിച്ചാണ് ലെയ്‌ലാ സെമിയിലേക്ക് കടന്നത്.സ്‌കോര്‍ 6-3, 3-6, 7-6,(7-5).സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ആര്യാനാ സബലെന്‍ങ്കെയാണ് ലെയ്‌ലയുടെ എതിരാളി. മൂന്നാം റാങ്കുകാരി നയോമി ഒസാക്ക, 17ാം റാങ്കുകാരി...
ന്യൂയോര്‍ക്ക്:യു എസ് ഓപ്പണില്‍ മരിയ സക്കാരിയ്ക്ക് മിന്നുന്ന ജയം.ബിയങ്ക ആന്‍ഡ്രസ് ക്വൂവിന്റെ തുടര്‍ച്ചയായ പത്താം ജയത്തിന് വിരാമിട്ടാണ് മരിയ സക്കാരിയുടെ ജയം. മൂന്നര മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 6-7,7-6,6-3 നാണ് മരിയ ജയിച്ചത്. റാങ്കിങ്ങില്‍ 17ാം സ്ഥാനക്കാരിയായ മരിയ ആദ്യ സെറ്റ് നഷ്ടമായതിനു ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയാണ അടുത്ത സെറ്റ് സ്വന്തമാക്കിയത്. മൂന്നാം...
മെൽബൺ :ഇരുപത്തിയൊന്നാം ഗ്രാന്‍ഡ്‌സ്ലാം കിരീടനേട്ടമെന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി അടുത്ത് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്‌.പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ജെന്‍സണ്‍ ബ്രൂക്ക്‌സ്‌ബെക്കിനെ വീഴ്‌ത്തിയാണ് ജോക്കോവിച്ച്‌ ക്വാര്‍ട്ടറിലേക്കെത്തിയത്. നാലുസെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോവിച്ചിന്റെ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട താരം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് രണ്ടാം സെറ്റ് നേടിയത്. ഇറ്റലിയുടെ മത്തി‌യോ ബെരെറ്റിനിയാണ് ക്വാര്‍ട്ടറില്‍...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS