27 C
Kottayam
Friday, September 17, 2021
കൊച്ചി :ഹോക്കിയില്‍ ഇനിയും കൂടുതല്‍ ലക്ഷ്യങ്ങള്‍ സഫലമാക്കാനുണ്ടെന്നും വിരമിക്കുന്നതിനെക്കുറിച്ചു തത്കാലം ആലോചനയില്ലെന്നും ഒളിംപിക്‌സ് മെഡല്‍ ജേതാവും ഇന്ത്യന്‍ ഗോള്‍ കീപ്പറുമായ പി.ആര്‍. ശ്രീജേഷ്.ഇപ്പോഴത്തെ ദൗത്യം മികവോടെ കളിക്കുകയെന്നതാണ്. കളി മതിയാക്കുന്നതു ചിന്തിക്കുന്നില്ല. പരിക്കിനു പിടിക്കൊടുക്കാതെ കായികക്ഷമത നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ സാധിക്കുമെങ്കില്‍ ഇനിയും പല ടൂര്‍ണമെന്റുകളിലും രാജ്യത്തെ പ്രതിനിധികരിച്ചു ഗോള്‍വല കാക്കാനാവും. ഒളിമ്പിക്‌സ് ഹോക്കിയില്‍ മെഡല്‍...
ലണ്ടൻ :ഫോർമുല വൺ റേസിങിൽ അടുത്ത സീസൺ മുതൽ ഹാമിൽട്ടനൊപ്പം ജോർജ്‌ റസൽ മേഴ്‌സിഡസിന്റെ വളയം പിടിക്കും. ഫിൻലൻഡ്‌ ഡ്രൈവർ വൾട്ടേരി ബോട്ടാസ്‌  ആൽഫാ റോമിയോയിലേക്ക്‌ ചേക്കേറിയതിന്‌ പിന്നാലെയാണ്‌ 23 കാരനെ ഡ്രൈവിങ് സീറ്റിലെത്തിച്ചതായി മേഴ്‌സിഡസ്‌ പ്രഖ്യാപിച്ചത്‌.ഫോര്‍മുല വണ്ണില്‍ 2019-ൽ വില്ല്യംസന്റെ ഡ്രൈവറായാണ്‌ റസൽ അരങ്ങേറ്റം കുറിക്കുന്നത്‌. ഈ സീസണിൽ ബെൽജിയം ഗ്രാൻഡ്‌ പ്രിക്‌സിൽ...
ടോക്യോ :പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യ മൂന്നാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എച്ച്‌ 6 വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗര്‍ ഫൈനലില്‍ പ്രവേശിച്ചു. ടോക്യോ പാരാലിമ്ബിക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കൃഷ്ണ നാഗര്‍.സ്‌കോര്‍: 21-10, 21-11. മത്സരത്തിലുടനീളം ഇന്ത്യന്‍ താരം ആധിപത്യം പുലര്‍ത്തി. സെമി ഫൈനലില്‍ ബ്രിട്ടന്റെ ക്രിസ്റ്റന്‍...
ടോക്യോ:പാരലിമ്പിക്​സില്‍ ഇന്ത്യയുടെ അവനി ലേഖാര ചരിത്രം രചിച്ചു. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ (എസ്​.എച്ച്‌​1) അവനി വെങ്കല മെഡല്‍ സ്വന്തമാക്കി.ചൈനയുടെ ക്യൂപിങ്​ സാങ് സ്വര്‍ണവും ജര്‍മനിയുടെ നടാഷ ഹില്‍ട്രോ വെള്ളിയും നേടി. പാരലിമ്പിക്​സില്‍ ഒരേ ഗെയിംസില്‍ രണ്ട്​ മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായി അവനി മാറി. ​നേരത്തെ പാരലിമ്പിക്​സില്‍...
ചെന്നൈ :പാരാലിംപിക്‌സില്‍ ഇന്ത്യക്കായി വെള്ളിമെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലുവിന് രണ്ടു കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. ടോക്കിയോയില്‍ പുരുഷ ഹൈജമ്പിലാണ് തങ്കവേലു വെള്ളി നേടിയത്. 1 .86 മീറ്ററാണ് തങ്കവേലു മറികടന്ന ഉയരം. തമിഴ്‌നാട് സേലം സ്വദേശിയായ മാരിയപ്പന് ചെറുപ്പത്തിലുണ്ടായ ബസപകടത്തിലാണ് അംഗവൈകല്യം സംഭവിച്ചത്. കഴിഞ്ഞ...
ദോഹ:ഖത്തര്‍ ഇന്ത്യന്‍ സ്​പോര്‍ട്​സ്​ സെന്‍റര്‍ സംഘടിപ്പിക്കുന്ന വോളിബാള്‍ ചാമ്പ്യൻഷിപ്പിന് ഖത്തര്‍ സ്​പോര്‍ട്​സ്​ ക്ലബില്‍ ആവേശോജ്ജ്വല തുടക്കം.ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അനുബന്ധ സംഘടനയാണ് ഇന്ത്യന്‍ സ്​പോര്‍ട്​സ്​ സെന്‍റര്‍.വ്യാഴാഴ്​ച തുടക്കം കുറിച്ച ചാമ്പ്യൻഷിപ്പിന്റെ ലീഗ്​, നോക്കൗട്ട്​ മത്സരങ്ങള്‍ ശനിയാഴ്​ച ​വരെ നീളും. സെപ്​റ്റംബര്‍ മൂന്നിനാണ്​ ഫൈനല്‍. ഇന്ത്യന്‍ സ്​പോര്‍ട്​സ്​ സെന്‍റര്‍ പ്രസിഡന്‍റ്​ ഡോ. മോഹന്‍ തോമസ്​ ​ടൂര്‍ണമെന്‍റ്​...
നെയ്‌റോബി:അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ. ഫൈനൽ പോരാട്ടത്തിൽ 6.59 മീറ്റർ ചാടിയാണ് ഇന്ത്യയുടെ ഷൈലി സിം​ഗ് വെള്ളി മെഡൽ നേടിയത്. നേരിയ വ്യത്യാസത്തിലാണ് ഷൈലിയ്ക്ക് സ്വർണം നഷ്ടമായത്. 6.60 മീറ്റർ ചാടിയ സ്വീഡന്റെ മജ അസ്‌കജിനാണ് സ്വർണം. ഉക്രൈൻ താരം മരിയ ഹൊരിയൽസോവയ്ക്കാണ് വെങ്കലം. താരം 6.50 മീറ്ററാണ് ചാടിയത്. അഞ്ജു...
ബയേൺ :ജര്‍മ്മന്‍ ഫുട്​ബോള്‍ ഇതിഹാസം ഗെര്‍ഡ്​ മുള്ളര്‍(75) അന്തരിച്ചു. വെസ്റ്റ്​ ജര്‍മ്മനിക്കായി 62 മത്സരം കളിച്ച മുള്ളര്‍ 68 ഗോളുകള്‍ നേടിയിട്ടുണ്ട്​. ഹോളണ്ടിനെതിരായ 1974ലെ ലോകകപ്പ്​ ഫൈനലില്‍ നേടിയ ചരിത്ര ഗോളും ഇതില്‍ ഉള്‍പ്പെടുന്നു. 15 വര്‍ഷത്തോളം ​ബയേണ്‍ മ്യൂണിക്കിനായി കളിച്ച ഗെര്‍ഡ്​ 594 മത്സരങ്ങളില്‍ നിന്നായി 547 ഗോളുകള്‍ നേടിയിട്ടുണ്ട്​.
ലണ്ടൻ:ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്നു മെഡൽ നേടിയ ബ്രിട്ടീഷ് താരത്തിന് സസ്‌പെൻഷൻ.ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 4-100 മീറ്റർ റിലേയിൽ വെള്ളി നേടിയ ബ്രിട്ടീഷ് ടീമംഗം സിജിൻഡു ഉജായെയാണ് ഉത്തേജക ഉപയോഗത്തിന്റെ പേരിൽ താത്കാലികമായി സസ്പെൻഡ് ചെയ്തത്. പരിശോധനയിൽ നിരോധിത മരുന്നിന്റെ സാന്നിദ്ധ്യം തെളിഞ്ഞതോടെയാണ് നടപടി.ഇതോടെ ഒളിമ്പിക്സിൽ മത്സരിച്ച ബ്രിട്ടീഷ് ടീം അയോഗ്യരാക്കപ്പെട്ടേക്കും. അവരുടെ...
തിരുവനന്തപുരം : ഒളിമ്പിക്സ് ഹോക്കി വെങ്കല മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാര്‍. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ അറിയിച്ചു. നിലവിൽ ‍ഡപ്യൂട്ടി ‍ഡയറക്ടറാണു ശ്രീജേഷ് വിവരം ശ്രീജേഷിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നിരവധി...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS