25 C
Kottayam
Sunday, October 17, 2021
മാലി:നേപ്പാളിനെ തകർത്ത് സാഫ് കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നേപ്പാളിനെ ഇന്ത്യ തോൽപ്പിച്ചത്. നായകൻ സുനിൽ ഛേത്രിയും മദ്ധ്യനിരതാരം സുരേഷ് സിംഗും മലയാളിതാരം സഹൽ അബ്ദുൾ സമദുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. .ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്.ടൂർണമെന്റിൽ അഞ്ച് ഗോളുകൾ നേടിയ ഛേത്രി മെസ്സിയുടെ...
മാല്‍ദീവ്‌സ്:അന്താരാഷ്ട്ര ഗോളടിയില്‍ സാക്ഷാല്‍ പെലെയേയും മറികടന്ന മുന്നേറുന്ന നായകന്‍ സുനില്‍ ഛെത്രിയുടെ ബൂട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടുന്നു.ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ മാല്‍ദീവ്‌സിലാണ് മത്സരം. യൂറോ സ്പോര്‍ട്സ് ചാനല്‍ മത്സരം തത്സമയ സംപ്രേഷണം ചെയ്യും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നേപ്പാളിനെ ഏകപക്ഷീയമായ ഒരു ഗോളിന്...
ഖത്തര്‍ :ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതയ്ക്കരികെ.യോഗ്യതാ റൗണ്ടില്‍ ഉറുഗ്വായ്ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയാണ് മഞ്ഞപ്പട യോഗ്യതയ്ക്കരികെ എത്തിയത്.ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് ബ്രസീല്‍ ഉറുഗ്വായെ തകര്‍ത്തത്. നിറഞ്ഞ് കളിച്ച സൂപ്പര്‍ താരം നെയ്മറും, രണ്ട് ഗോളുകള്‍ നേടി ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ റാഫീഞ്ഞോയുമാണ് കാനറികള്‍ക്ക് വമ്പന്‍ ജയമൊരുക്കിയത്.ഒരു ഗോള്‍ നേടിയ...
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേക്കെതിരെ അർജൻ്റീനയ്ക്ക് തകർപ്പൻ ജയം. ദക്ഷിണ അമേരിക്കൻ ക്വാളിഫയർ പോരാട്ടത്തിലാണ്‌ അർജൻ്റീനയുടെ ജയം. മറുപടിയില്ലാത്ത 3 ഗോളുകൾക്കായിരുന്നു കോപ്പ അമേരിക്ക ചാമ്പ്യന്മാരുടെ വിജയം.ലയണൽ മെസി, റോഡ്രിഗോ ഡിപോൾ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ അർജൻ്റീനക്കായി ഗോൾനേടി. മറ്റൊരു മത്സരത്തിൽ ബ്രസീൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങി. ലോകകപ്പ് യോഗ്യതാ ഘട്ടത്തിൽ ബ്രസീലിൻ്റെ...
മാലി :ഇന്ത്യൻ ഫുട്ബോളിന്റെ യശസ്സുയർത്തി സുനിൽ ഛേത്രി. രാജ്യാന്തര ഗോളടിയിൽ പെലെയ്ക്ക് ഒപ്പമെത്തി ഇന്ത്യൻ ക്യാപ്റ്റൻ ഒരിക്കൽക്കൂടി അഭിമാനമായി.123 കളിയിൽ 77 ഗോളായി ഛേത്രിക്ക്. സാഫ് കപ്പിൽ നേപ്പാളിനെതിരെ 82–ാംമിനിറ്റിലായിരുന്നു ചരിത്രഗോൾ പിറന്നത്. 2005ലാണ് ഛേത്രി ഇന്ത്യൻകുപ്പായം അണിയുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് ഈ മുപ്പത്തേഴുകാരൻ. കളിയിൽ ഒറ്റഗോളിന് ജയിച്ച് ഇന്ത്യ സാഫ് കപ്പിലെ ഫെെനൽ...
ശ്രീലങ്ക :സാഫ് ഫുട്‌ബോൾ കപ്പിലെ ആദ്യ വിജയം തേടി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. മാല്‍ഡീവ്സില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് വിജയം അത്യാവശ്യമാണ്.ആദ്യ മത്സരത്തില്‍ പത്തുപേരുമായി കളിച്ച ബംഗ്ലാദേശിനെ തോല്പ്പിക്കാന്‍ ആവാത്തതിന്റെ നിരാശ ഇന്ത്യക്ക് ഉണ്ട്. സാഫ് കപ്പിലെ തന്നെ ഏറ്റവും ദുര്‍ബല ടീമാണ് ശ്രീലങ്ക. ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും അവര്‍ പരാജയപ്പെട്ടിരുന്നു....
അവസാന മിനിറ്റുകളില്‍ എട്ടുപേരുമായി കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഡ്യൂറന്റ് കപ്പില്‍ ആദ്യ തോല്‍വി.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്.കളിയുടെ 45ാം മിനുറ്റില്‍ ഭൂട്ടിയയും 71ാം മിനുറ്റില്‍ ലിയോണ്‍ അഗസ്റ്റിനും വിജയികള്‍ക്കായി വലകുലുക്കി.രണ്ടാം പകുതിയില്‍ മൂന്ന് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ബെംഗളൂരു...
ക്യാംപ് നൗ:ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഇയിലെ നടന്ന ആദ്യമല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് തോല്‍വിയോടെ തുടക്കം.കരുത്തരായ ബയേണിന് മുന്നില്‍ ഇത്തവണയും വീഴാനായിരുന്നു അവരുടെ വിധി. ഹോം ഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയാണ് ബാഴ്‌സ നേരിട്ടത്.ശക്തരായ ബയേണിനെതിരേ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. തോമസ് മുള്ളര്‍, ലെവന്‍ഡോസ്‌കി(ഡബിള്‍) എന്നിവരാണ് ബയേണിനായി സ്‌കോര്‍ ചെയ്തത്.കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗില്‍...
മാഞ്ചസ്റ്റര്‍:ചാംപ്യന്‍സ് ലീഗിലെ യുനൈറ്റഡിന്റെ മോശം ഫോം ഈ സീസണിലും തുടങ്ങി.സ്വിസ് ടീം യങ് ബോയിസിനെ നേരിട്ട അവര്‍ 2-1ന്റെ തോല്‍വിയാണ് ആദ്യ മല്‍സരത്തില്‍ നേരിട്ടത്.പഴയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്നിട്ടും ടീമിന്റെ ചാംപ്യന്‍സ് ലീഗ് പ്രകടനത്തില്‍ നിരാശ മാത്രം.13ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ സൂപ്പര്‍ താരം റൊണാള്‍ഡോ യുനൈറ്റഡിന് ലീഡ് നല്‍കി. എന്നാല്‍...
ലണ്ടൻ:ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിൽ റൊണാൾഡോയുടെ അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകർ. ഇൻഡ്യൻ സമയം വൈകീട്ട് 7.30ന് ന്യൂകാസിയുമായിട്ടാണ്യുനൈറ്റഡഡിൻറ്റെ മത്സരം.36-ാം വയസിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള രണ്ടാംവരവ്. ഏഴാം നമ്പർ കുപ്പായം റൊണാൾഡോ തന്നെ ധരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.മുന്നേറ്റനിരയിൽ റൊണാൾഡോയ്‌ക്കൊപ്പം ബ്രൂണോ ഫെർണാണ്ടസ്, മേസൺ ഗ്രീൻവുഡ്, ജെയ്ഡൻ സാഞ്ചോ, പോൾ പോഗ്ബ എന്നിവർ കൂടി...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS