30 C
Kottayam
Tuesday, October 19, 2021
ദുബായ്‌ :ഇംഗ്ലണ്ടിനെതിരായ പരിശീലനമത്സരത്തിൽഓപ്പണറായി ഇറങ്ങി മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറും പറത്തി  46 പന്തിൽ 70 റണ്ണടിച്ച ഇഷാന്റെ മികവിൽ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. സ്‌കോർ: ഇംഗ്ലണ്ട്‌ 5–-188, ഇന്ത്യ 3–-192(19). കെ എൽ രാഹുലിനൊപ്പം (24 പന്തിൽ 51) ഓപ്പണറായി എത്തിയ ബിഹാറിൽനിന്നുള്ള ഇരുപത്തിമൂന്നുകാരൻ ഇന്ത്യയുടെ വിജയമുറപ്പിച്ചാണ്‌ മടങ്ങിയത്‌. മൂന്നുതവണ ഇഷാനെ പിടികൂടാനുള്ള...
ദുബായ്‌ചെന്നൈയുടെ റൺമല കയറാൻ കൊൽക്കത്തക്കായില്ല. ഐപിഎൽ ട്വന്റി–-20 ക്രിക്കറ്റ്‌ കിരീടം ചെന്നൈ സൂപ്പർ കിങ്‌സിന്‌. ഫൈനലിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 27 റണ്ണിന്‌ തോൽപ്പിച്ചു. സ്‌കോർ: ചെന്നൈ 3–-192, കൊൽക്കത്ത 9–-165. ഒമ്പതുതവണ ഫൈനലിൽ കടന്ന ചെന്നൈയുടെ നാലാം കിരീടമാണ്‌. 2018ലും 2011ലും 2010ലും ചാമ്പ്യൻമാരായിട്ടുണ്ട്‌.  ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഫാഫ്‌ ഡു പ്ലെസിസിന്റെ തകർപ്പൻ  ബാറ്റിങ്ങാണ്‌...
യുഎഇ :ഐപിഎല്ലില്‍ ഇന്ന് കലാശപ്പോര്. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.ദുബൈയിലാണ് മത്സരം.ഫൈനല്‍ മൂന്ന് തവണ ചാമ്ബ്യന്‍ പട്ടം ചൂടിയിട്ടുള്ള ചെന്നൈ നാലാമത്തിനായുള്ള ഒരുക്കത്തിലാണ്. ആദ്യ ഫ്‌ലേഓഫ് തന്നെ ജയിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം. എന്നാല്‍ ഒത്തിണക്കത്തോടെ കളിക്കുന്നതില്‍ കൊല്‍ക്കത്തയാണ്...
ദുബായ് :ഐ​പി​എ​ൽ ക്വാ​ളി​ഫ​യ​ർ ര​ണ്ടി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ മൂ​ന്നു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് കോ​ൽ​ക്ക​ത്ത ഫൈ​ന​ലി​ൽ.135 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ന്ന കോ​ൽ​ക്ക​ത്ത ഒ​രു പ​ന്തു ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. കി​രീ​ട​ത്തി​നാ​യി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും വെ​ള്ളി​യാ​ഴ്ച കൊമ്പുകോ​ർ​ക്കും. വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30ന് ​ദു​ബാ​യി​ലാ​ണ് സി​എ​സ്കെ- കെ​കെ​ആ​ർ ഫൈ​ന​ൽ. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ വെ​ങ്ക​ടേ​ഷ്...
ബാംഗ്ലൂർ :റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജി വച്ചതായി ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അറിയിച്ചു.ഐപിഎല്ലില്‍ വര്‍ഷങ്ങളായി ഫ്രാഞ്ചൈസിക്ക് വേണ്ടി തന്റെ 120 ശതമാനം എപ്പോഴും നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഷാര്‍ജയില്‍ തിങ്കളാഴ്ച നടന്ന എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 4 വിക്കറ്റിന് തോറ്റ ആര്‍സിബി ഐപിഎല്‍ 2021 ല്‍ നിന്ന്...
യുഎഇ :ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ചെന്നൈക്ക് ജയം. രണ്ട് പന്ത് ശേഷിക്കെ നാല് വിക്കറ്റിനാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റു നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ ചെന്നൈ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. റോബിന്‍ ഉത്തപ്പയും റുതുരാജ് ഗായ്ക്വാഡും അവസാന ഓവറില്‍ ധോണിയും ചേര്‍ന്നാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. മൂന്ന് റണ്‍സ്...
ദുബായ്‌ :ഐപിഎൽ ക്രിക്കറ്റിൽ ഇനി കിരീടപ്പോര്‌.  ഇന്ന്‌ കളിയില്ല. ഫൈനലിലെത്തുന്ന ആദ്യ ടീമിനെ നാളെ അറിയാം. ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസും രണ്ടാമതുള്ള ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ്‌ ആദ്യ ക്വാളിഫയർ.  മൂന്നും നാലും സ്ഥാനക്കാരായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും തിങ്കളാഴ്‌ച എലിമിനേറ്ററിൽ ഏറ്റുമുട്ടും. തോൽക്കുന്നവർ പുറത്താകും. ജയിച്ചവരും ആദ്യ ക്വാളിഫയറിൽ...
യുഎഇ: ജീവൻമരണ പോരാട്ടത്തിന്റെ വേദിയിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇറങ്ങിയ മുംബൈ പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയെങ്കിലും കളി പാതി പിന്നിടും മുൻപ് തന്നെ മുംബൈ ഐ.പി.എല്ലിൽ നിന്നും പുറത്തായി. സൺറൈസേഴ്‌സിനെതിരെ 235 എന്ന പടുകൂറ്റൻ ടോട്ടൽ ഉയർത്തിയിട്ടും, കളി ജയിച്ചിട്ടും പ്ലേ ഓഫിലേയ്ക്കു യോഗ്യത നേടാൻ മുംബൈയ്ക്കായില്ല. ഇതോടെ ഐ.പി.എൽ 2021 എഡിഷന്റെ ആദ്യ...
ദുബായ്‌ :വൈകിവന്ന വിജയത്തിനും പഞ്ചാബിനെ രക്ഷിക്കാനായില്ല. ഐപിഎൽ ക്രിക്കറ്റിൽ അവസാന മത്സരത്തിനിറങ്ങിയ പഞ്ചാബ്‌ കിങ്‌സ്‌ ആറ്‌ വിക്കറ്റിന്‌ ചെന്നൈ സൂപ്പർ കിങ്‌സിനെ തോൽപ്പിച്ചു. 42 പന്തിൽ 98 റണ്ണടിച്ച്‌ പുറത്താകാതെനിന്ന ക്യാപ്‌റ്റൻ കെ എൽ രാഹുലാണ്‌ വിജയശിൽപ്പി. സ്‌കോർ: ചെന്നൈ 6–-134, പഞ്ചാബ്‌ 4–-139 (13).മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കിയ പഞ്ചാബ്‌ 12 പോയിന്റോടെ അഞ്ചാംസ്ഥാനവുമായി...
യുഎഇ:ഇന്ത്യൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ ഇന്ന് വിധി ദിനം. നിർണ്ണായകമായ രണ്ടു മത്സരങ്ങൾക്കാണ് ഇന്ന് ഐ.പി.എല്ലിൽ കളമൊരുങ്ങുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിർണ്ണയിക്കുന്ന ഹൈദരാബാദ്, മുംബൈ മത്സരവും, പോയിന്റ് ടേബിളിലെ സ്ഥാനം നിശ്ചയിക്കുന്ന ഡൽഹി ബംഗളൂരു മത്സരവും. രണ്ടും ഒരേ സമയത്ത് യു.എ.ഇയിൽ നടക്കും. ഇന്നലെ നടന്ന ലീഗ് മത്സരങ്ങളിൽ പഞ്ചാബ്...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS