30 C
Kottayam
Tuesday, October 19, 2021
ദുബായ്‌ :ഇംഗ്ലണ്ടിനെതിരായ പരിശീലനമത്സരത്തിൽഓപ്പണറായി ഇറങ്ങി മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറും പറത്തി  46 പന്തിൽ 70 റണ്ണടിച്ച ഇഷാന്റെ മികവിൽ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. സ്‌കോർ: ഇംഗ്ലണ്ട്‌ 5–-188, ഇന്ത്യ 3–-192(19). കെ എൽ രാഹുലിനൊപ്പം (24 പന്തിൽ 51) ഓപ്പണറായി എത്തിയ ബിഹാറിൽനിന്നുള്ള ഇരുപത്തിമൂന്നുകാരൻ ഇന്ത്യയുടെ വിജയമുറപ്പിച്ചാണ്‌ മടങ്ങിയത്‌. മൂന്നുതവണ ഇഷാനെ പിടികൂടാനുള്ള...
മാലി:നേപ്പാളിനെ തകർത്ത് സാഫ് കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നേപ്പാളിനെ ഇന്ത്യ തോൽപ്പിച്ചത്. നായകൻ സുനിൽ ഛേത്രിയും മദ്ധ്യനിരതാരം സുരേഷ് സിംഗും മലയാളിതാരം സഹൽ അബ്ദുൾ സമദുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. .ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്.ടൂർണമെന്റിൽ അഞ്ച് ഗോളുകൾ നേടിയ ഛേത്രി മെസ്സിയുടെ...
ന്യൂ​ഡ​ൽ​ഹി:രാ​ഹു​ൽ ദ്രാ​വി​ഡ് ഇ​ന്ത്യ​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൻറെ മു​ഖ്യ പ​രി​ശീ​ല​ക​നാ​കും. പ​രി​ശീ​ല​ക​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ദ്രാ​വി​ഡ് സ​മ്മ​തം അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആയ രാഹുൽ ദ്രാവിഡ്. ബി​സി​സിഐ ​പ്ര​സി​ഡ​ൻറ് സൗ​ര​വ് ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ജ​യ് ഷാ, ​ട്ര​ഷ​റ​ർ അ​രു​ൺ ധു​മാ​ൽ എ​ന്നി​വ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് രാ​ഹു​ൽ വ​ഴ​ങ്ങി​യ​താ​യാ​ണ്...
മാല്‍ദീവ്‌സ്:അന്താരാഷ്ട്ര ഗോളടിയില്‍ സാക്ഷാല്‍ പെലെയേയും മറികടന്ന മുന്നേറുന്ന നായകന്‍ സുനില്‍ ഛെത്രിയുടെ ബൂട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടുന്നു.ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ മാല്‍ദീവ്‌സിലാണ് മത്സരം. യൂറോ സ്പോര്‍ട്സ് ചാനല്‍ മത്സരം തത്സമയ സംപ്രേഷണം ചെയ്യും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നേപ്പാളിനെ ഏകപക്ഷീയമായ ഒരു ഗോളിന്...
ദുബായ്‌ചെന്നൈയുടെ റൺമല കയറാൻ കൊൽക്കത്തക്കായില്ല. ഐപിഎൽ ട്വന്റി–-20 ക്രിക്കറ്റ്‌ കിരീടം ചെന്നൈ സൂപ്പർ കിങ്‌സിന്‌. ഫൈനലിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 27 റണ്ണിന്‌ തോൽപ്പിച്ചു. സ്‌കോർ: ചെന്നൈ 3–-192, കൊൽക്കത്ത 9–-165. ഒമ്പതുതവണ ഫൈനലിൽ കടന്ന ചെന്നൈയുടെ നാലാം കിരീടമാണ്‌. 2018ലും 2011ലും 2010ലും ചാമ്പ്യൻമാരായിട്ടുണ്ട്‌.  ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഫാഫ്‌ ഡു പ്ലെസിസിന്റെ തകർപ്പൻ  ബാറ്റിങ്ങാണ്‌...
ഖത്തര്‍ :ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതയ്ക്കരികെ.യോഗ്യതാ റൗണ്ടില്‍ ഉറുഗ്വായ്ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയാണ് മഞ്ഞപ്പട യോഗ്യതയ്ക്കരികെ എത്തിയത്.ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് ബ്രസീല്‍ ഉറുഗ്വായെ തകര്‍ത്തത്. നിറഞ്ഞ് കളിച്ച സൂപ്പര്‍ താരം നെയ്മറും, രണ്ട് ഗോളുകള്‍ നേടി ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ റാഫീഞ്ഞോയുമാണ് കാനറികള്‍ക്ക് വമ്പന്‍ ജയമൊരുക്കിയത്.ഒരു ഗോള്‍ നേടിയ...
യുഎഇ :ഐപിഎല്ലില്‍ ഇന്ന് കലാശപ്പോര്. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.ദുബൈയിലാണ് മത്സരം.ഫൈനല്‍ മൂന്ന് തവണ ചാമ്ബ്യന്‍ പട്ടം ചൂടിയിട്ടുള്ള ചെന്നൈ നാലാമത്തിനായുള്ള ഒരുക്കത്തിലാണ്. ആദ്യ ഫ്‌ലേഓഫ് തന്നെ ജയിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം. എന്നാല്‍ ഒത്തിണക്കത്തോടെ കളിക്കുന്നതില്‍ കൊല്‍ക്കത്തയാണ്...
ദുബായ് :ഐ​പി​എ​ൽ ക്വാ​ളി​ഫ​യ​ർ ര​ണ്ടി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ മൂ​ന്നു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് കോ​ൽ​ക്ക​ത്ത ഫൈ​ന​ലി​ൽ.135 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ന്ന കോ​ൽ​ക്ക​ത്ത ഒ​രു പ​ന്തു ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. കി​രീ​ട​ത്തി​നാ​യി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും വെ​ള്ളി​യാ​ഴ്ച കൊമ്പുകോ​ർ​ക്കും. വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30ന് ​ദു​ബാ​യി​ലാ​ണ് സി​എ​സ്കെ- കെ​കെ​ആ​ർ ഫൈ​ന​ൽ. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ വെ​ങ്ക​ടേ​ഷ്...
ന്യൂഡൽഹി:ട്വന്റി 20 ലോകകപ്പിന് ഇന്ത്യ ഇറങ്ങുക പുതിയ  ജേഴ്സിയിൽ. 'Billion Cheers Jersey' എന്നാണ് പുതിയ ജേഴ്സിക്ക് നൽകിയിരിക്കുന്ന പേര്. കടുംനീല നിറമാണ് ടീമിന്റെ പുതിയ ജേഴ്സിക്ക്. ബുധനാഴ്ച ബിസിസിഐ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുതിയ ജേഴ്സിയുടെ ചിത്രം പുറത്തുവിട്ടത്. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ,...
ബാംഗ്ലൂർ :റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജി വച്ചതായി ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അറിയിച്ചു.ഐപിഎല്ലില്‍ വര്‍ഷങ്ങളായി ഫ്രാഞ്ചൈസിക്ക് വേണ്ടി തന്റെ 120 ശതമാനം എപ്പോഴും നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഷാര്‍ജയില്‍ തിങ്കളാഴ്ച നടന്ന എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 4 വിക്കറ്റിന് തോറ്റ ആര്‍സിബി ഐപിഎല്‍ 2021 ല്‍ നിന്ന്...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS