29 C
Kottayam
Friday, September 17, 2021
വാഴ്‌സോ :ടോകിയോ ഒളിംപിക്‌സില്‍ നേടിയ വെള്ളി മെഡല്‍ ലേലത്തില്‍ വച്ച് പോളന്‍ഡ് താരം.വനിതാ ജാവലിന്‍ ത്രോയില്‍ മെഡൽ നേടിയ മരിയ ആന്ദ്രെസിക്കാണ് 8 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായി മെഡല്‍ ലേലത്തിൽ വച്ചത്. ഒന്നേകാല്‍ ലക്ഷം ഡോളറിനാണു (ഏകദേശം 92 ലക്ഷം രൂപ) മെഡല്‍ ലേലത്തില്‍ വച്ചത്.എന്നാല്‍ പോളന്‍ഡിലെ...
പാലക്കാട്:പിറന്നാള്‍ ദിനത്തില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് വറവട്ടൂര്‍ മണ്ണേങ്കോട്ട് വളപ്പില്‍ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് (24) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുന്‍പ് യുവതി അമ്മയെ വിളിച്ച്‌ കരഞ്ഞതായും പ്രശ്‌നമുണ്ടെന്ന് പറഞ്ഞതായും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയവിവാഹം. പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകളാണ്...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS