24 C
Kottayam
Wednesday, September 15, 2021
നട്ടാശേരി: കൊച്ചുകരോട്ടിൽ വീട്ടിൽ പരേതനായ കെ.സി ഗോവിന്ദൻ ആചാരിയുടെ ഭാര്യ എം.കെ കമലമ്മ (81) നിര്യാതയായി. സംസ്‌കാരം സെപ്റ്റംബർ 16 വ്യാഴാഴ്ച രാവിലെ 10.30 ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ.മക്കൾ - കെ.ജി സുരേഷ്, കെ.ജി സന്തോഷ്, കെ.ജി സതീഷ്, കെ.ജി സുധീർ, കെ.ജി ബീന.മരുമക്കൾ - സുജാത സുരേഷ്, സുധ സന്തോഷ്, കവിത സതീഷ്,...
കൊ​ച്ചി:ന​ട​ന്‍ റി​സ​ബാ​വ (55) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്. രാ​വി​ലെ മു​ത​ല്‍ നി​ല വ​ഷ​ളാ​യി ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സ്വ​ഭാ​വ ന​ട​നാ​യും വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലും തി​ള​ങ്ങി നി​ന്ന റി​സ​ബാ​വ നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തി​യ​ത്. സീ​രി​യ​ല്‍ രം​ഗ​ത്തും ശ്ര​ദ്ധ​നേ​ടി​യ താ​രം ഡ​ബ്ബിം​ഗി​ലും മി​ക​വ്...
കുഴിമറ്റം: പുതുപ്പറമ്പിൽ പരേതനായ എം. ഓ കരുണാകരനാചാരിയുടെ ഭാര്യ റിട്ട. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ വി കെ ലക്ഷ്മി(അല്ലി-75) അന്തരിച്ചു. കുഴിമറ്റം വടക്കേപ്പറമ്പിൽ കുടുംബാംഗമാണ്.മക്കൾ : ജയപ്രകാശ്ജയപ്രഭമരുമക്കൾ : മീനടം മുഞ്ഞനാട്ടുശേരി, എം എസ് ജോഷിമോൻസംക്രാന്തി കദളിക്കാലായിൽ രഞ്ജിനി ( നർമ്മദ ടെക്സ്റ്റൈൽസ് , കോട്ടയം) .സംസ്കാരം സെപ്റ്റംബർ 12 ഞായറാഴ്ച രാവിലെ പത്തിന്...
കോട്ടയം: നട്ടാശ്ശേരിക്കരയിൽ വേഴപ്പറമ്പിൽവീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (ആശാട്ടി) നിര്യാതയായി. 108 വയസായിരുന്നു. സംസ്‍കാരം കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തിൽ നടത്തി.
മുംബൈ :ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്  ചികിത്സയിലായിരുന്നു. മുംബൈയിലെ ഹിരനന്ദാനി ആശുപത്രിയിലായിരുന്നു അന്ത്യം. ഷൂട്ടിം​ഗിനായി ലണ്ടനിലായിരുന്ന അക്ഷയ്, അമ്മയുടെ അസുഖ വിവരം അറിഞ്ഞ് മുംബൈയില്‍ എത്തിയിരുന്നു. അക്ഷയ്‌യുടെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് അമ്മയുടെ വിയോ​ഗം.'അമ്മയായിരുന്നു എന്റെ എല്ലാം. ഈ വേദന സഹിക്കാനാവുന്നില്ല. എന്റെ അമ്മ...
പാരീസ്:ചികിത്സപ്പിഴവ് മൂലം 39 വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ഫ്രഞ്ച് ഫുട്‌ബോള്‍ താരം ജീന്‍ പിയറി ആദംസ് അന്തരിച്ചു.73 വയസ്സായിരുന്നു.1982-ല്‍ കാലിനു പരിക്കേറ്റതിനെ തുടർന്ന് ഉണ്ടായ ചികിത്സയിലാണ് പിഴവ് സംഭവിച്ചത്. കാലിലെ ശസ്ത്രക്രിയയക്ക് വിധേയനാക്കിയ  ആദംസിനെ അതിന് മുന്നോടിയായി നല്‍കിയ അനസ്‌തേഷ്യയിലെ പിഴവിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു.ഇതിനെ തുടർന്ന് 39 വര്‍ഷമാണ് അദ്ദേഹം അബോധാവസ്ഥയില്‍ കഴിഞ്ഞത്.1972-77 കാലഘട്ടത്തില്‍...
പാരീസ്:ചികിത്സപ്പിഴവ് മൂലം 39 വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ഫ്രഞ്ച് ഫുട്‌ബോള്‍ താരം ജീന്‍ പിയറി ആദംസ് അന്തരിച്ചു.73 വയസ്സായിരുന്നു.1982-ല്‍ കാലിനു പരിക്കേറ്റതിനെ തുടർന്ന് ഉണ്ടായ ചികിത്സയിലാണ് പിഴവ് സംഭവിച്ചത്. കാലിലെ ശസ്ത്രക്രിയയക്ക് വിധേയനാക്കിയ  ആദംസിനെ അതിന് മുന്നോടിയായി നല്‍കിയ അനസ്‌തേഷ്യയിലെ പിഴവിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു.ഇതിനെ തുടർന്ന് 39 വര്‍ഷമാണ് അദ്ദേഹം അബോധാവസ്ഥയില്‍ കഴിഞ്ഞത്.1972-77 കാലഘട്ടത്തില്‍...
ന്യൂയോർക്ക് :പ്രശസ്ത ഹോളിവുഡ് നടന്‍ മൈക്കല്‍ കെ വില്യംസ് അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ന്യൂയോര്‍ക്കിലെ അപാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.54 വയസ്സായിരുന്നു.മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. അപാര്‍ട്ട്മെന്‍റില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.അക്രമം നടന്നതിന്‍റെയോ പിടിവലി നടന്നതിന്‍റെയോ ലക്ഷണങ്ങള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു. അപാര്‍ട്ട്മെന്‍റിന്‍റെ സ്വീകരണമുറിയില്‍ അദ്ദേഹത്തിന്‍റെ...
തോട്ടയ്ക്കാട് :പന്തപ്പാട്ട് രാമൻകുട്ടി യുടെ ഭാര്യ പൊന്നമ്മ രാമൻകുട്ടി (70) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ സുരേഷ് പി ആർ, സുമ പി ആർ, സുജ പി ആർ, സുനിൽ പി ആർ. മരുമക്കൾ രാധാമണി (അമയന്നൂർ), രഘു (മാന്തുരുത്തി), ഗോപകുമാർ (കോഴഞ്ചേരി), അനു (പിറവം).
അയ്മനം: കല്ലുമട ആശാരി പറമ്പിൽ പരേതനായ മാധവൻ്റെ ഭാര്യ ശാരദ (86) നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ : ശശി , സാബു , സലിലമ്മമരുമക്കൾ: സുഗുണ, അമ്പിളി , രമേഷ് ബാബു

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS