23.5 C
Kottayam
Saturday, September 18, 2021
ഡൽഹി:ഓൺലൈനിലൂടെ യുവാക്കളെ ഐ.എസ് ലക്ഷ്യം വെക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) യുടെ മുന്നറിയിപ്പ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം വഴിയാണ് ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. ഐഎസിനോട് താൽപര്യം പ്രകടിപ്പിക്കുന്നവരെ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും എൻഐഎ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 37 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 168 പേർ അറസ്റ്റിലായി. 31 കേസുകളിൽ കുറ്റപത്രം...
ന്യൂഡല്‍ഹി:പെട്രോളും ഡീസലും ഉടന്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള സാധ്യതക്ക് മങ്ങൽ. ലഖ്‌നൗവില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നും കേരളം ഉള്‍പ്പെടെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളും നിലപാടെടുത്തു. വിഷയം പിന്നീട് പരിഗണിക്കാനായി കൗണ്‍സില്‍ മാറ്റിവെച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയാണ് ഈ നീക്കത്തെ എതിര്‍ത്തത്.നേരത്തെ കേരള ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച...
ന്യൂഡല്‍ഹി:കോവിഡ് വാക്‌സിനേഷനില്‍ ചരിത്രനേട്ടം കൈവരിച്ച് രാജ്യം. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിവരെ 2.2 കോടി പിന്നിട്ടതായാണ് റിപ്പോർട്ട്. ഇന്നു രാത്രിയോടെ ഇത് രണ്ടര കോടിയിലെത്തിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ ലക്ഷ്യം. ഓ​രോ മി​നി​റ്റി​ലും 42,000 ഡോ​സ് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്തു. ഒ​രു​മാ​സ​ത്തി​നി​ടെ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ഒ​രു ദി​വ​സ​ത്തി​നി​ടെ ഒ​രു​കോ​ടി​യി​ല​ധി​കം ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
റാ​വ​ൽ​പി​ണ്ടി:പാ​ക്കി​സ്ഥാ​ൻ ന്യൂ​സി​ല​ൻ​ഡ് ഏ​ക​ദി​ന പ​ര​മ്പ​ര റ​ദ്ദാ​ക്കി. മ​ത്സ​ര​ത്തി​ന് നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽക്കെയാണ് പരമ്പര റദ്ദാക്കിയത്. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി​യെ​ന്ന് ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് വി​ശ​ദീ​ക​രി​ച്ചു. റാ​വ​ൽ​പി​ണ്ടി വേ​ദി​യാ​കു​ന്ന മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര​യും ലാ​ഹോ​ർ വേ​ദി​യാ​കു​ന്ന അ​ഞ്ച് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളു​മാ​ണ് പ​ര​മ്പ​ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
ന്യൂഡൽഹി:ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെത് നയപരമായ തീരുമാനമാണെന്നും, അത്തരം കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ലക്ഷദ്വീപിലെ ഡയറി ഫാം അടച്ചു പൂട്ടാനുള്ള നീക്കം തടയണം, സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ് നിരോധിച്ചതടക്കമുള്ള തീരുമാനങ്ങൾ റദ്ദാക്കണം തുടങ്ങിയ...
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് പ്രതിസന്ധികൾക്കിടയിലും വർഗീയ ലഹളകൾ കൂടിയതായി കണക്കുകള്‍. 2019നേക്കാൾ 2020ൽ മത സാമുദായിക വർഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസുകൾ ഇരട്ടിച്ചുവെന്നാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020 ൽ 857 വർഗീയ സംഘര്‍ഷ കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് എൻസിആർബി പറയുന്നത്. 2019ൽ 438 വർഗീയ സംഘര്‍ഷ കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്....
കൊച്ചി:സംസ്ഥാനത്ത് കുട്ടികളിൽ വീണ്ടും മിസ്‌ക് രോ​ഗ ഭീഷണി. കൊച്ചിയിൽ പത്ത് വയസുകാരന് രോഗം ബാധിച്ചു. തോപ്പുംപടി സ്വദേശിയായ വിദ്യാർത്ഥി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3-4 ആഴ്ചയ്ക്കകമാണു മിസ്‌ക് ബാധിക്കുന്നത്. കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. സംസ്ഥാനത്ത് ആഗസ്റ്റ് വരെ മുന്നൂറോളം...
കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ്ണവില ഗ്രാമിന് 4340 രൂപയായി. പവന് 34720 രൂപയാണ് വില. പവന് 480 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,754.86 ഡോളർ നിലവാരത്തിലേക്ക് കഴിഞ്ഞദിവസം ഇടിഞ്ഞിരുന്നു. ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തെ ബാധിച്ചത്. അടുത്തയാഴ്ചയിലെ ഫെഡറൽ...
മുംബൈ:ഓഹരി വിപണിയിൽ റെക്കോഡ് നേട്ടം തുടരുന്നു. സെൻസെക്‌സ് 392 പോയന്റ് ഉയർന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തിലുമാണ് ഇന്ന് 17,732ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, ബജാജ് ഫിനാൻസ്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, അദാനി പോർട്‌സ്, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS