27 C
Kottayam
Monday, July 26, 2021
കൊല്‍ക്കത്ത:പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കല്‍ക്കട്ട ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എം.ബി ലോകുര്‍ എന്നിവരടങ്ങുന്ന കമ്മിഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.ഇസ്രയേലി ചാര സോഫ്റ്റ്‌വയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വിവരം പുറത്ത് വന്നിട്ട് ദിവസങ്ങളായിട്ടും കേന്ദ്രം നിഷ്‌ക്രിയമാണെന്നും...
ടോക്യോയില്‍ നടക്കുന്ന ഒളിമ്ബിക്സില്‍ ഭാരദ്വോഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിനായി കൈയ്യടിക്കുകയാണ് രാജ്യം ഒന്നടക്കം. 49 കിലോ വനിത വിഭാഗം ഭാരോദ്വഹനത്തിലൂടെ വെള്ളി മെഡല്‍ നേടിയ ചാനു ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. നിരവധി ആളുകൾക്ക് പ്രചോദനം ആവുകയാണ് മീരാഭായ് ചാനു. ഇത്തരത്തിൽ മീരാഭായിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടൈഗർ ഷ്രോഫ് സ്ക്വാറ്റുകൾ നടത്തുമ്പോൾ...
ബംഗളൂർ:അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ടുകൊണ്ട് കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക വേളയിലാണ് യെദിയൂരപ്പയുടെ രാജി പ്രഖ്യാപനം.രാജിയില്‍ തനിക്ക് ദുഃഖമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയും തനിക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കി. അവര്‍ക്ക് ഇതില്‍ കൂടുതല്‍ നന്ദി പറയാനാവില്ലെന്നും യെദിയൂരപ്പ പ്രതികരിച്ചു.നന്നായി...
ന്യൂ ഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 416 പേർ കോവിഡ് മൂലം മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 4,20,967 ആയി. 3,05,79,106 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.35% ആണ്. 35,968 പേർ ഇന്നലെ സുഖം പ്രാപിച്ചു. കണക്കുകൾ പ്രകാരം, 4,11,189 പേരാണ് നിലവിൽ കോവിഡ്...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 416 പേർ കോവിഡ് മൂലം മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 4,20,967 ആയി. 3,05,79,106 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.35% ആണ്. 35,968 പേർ ഇന്നലെ സുഖം പ്രാപിച്ചു. കണക്കുകൾ പ്രകാരം, 4,11,189 പേരാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ച...
കര്‍ണാടക:കര്‍ണാടകയില്‍ ബി.ജെ.പി. സര്‍ക്കാരിന്റെ നേതൃമാറ്റ ചര്‍ച്ചകള്‍ മുറുകുമ്പോൾ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ രംഗത്ത്. യെദിയൂരപ്പ മികച്ച പ്രവർത്തനങ്ങൾ നടത്തിയെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കര്‍ണാടകയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും നദ്ദ പറഞ്ഞു.താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോ ഇല്ലയോ എന്നത് ഞായറാഴ്ചയോടെ തീരുമാനമാകുമെന്നും...
ന്യൂ ഡൽഹി:പെഗാസസ് പട്ടികയിൽ കൂടുതൽ പ്രമുഖർ. സി ബി ഐ മുൻ മേധാവി അലോക്ക് വർമയുടെ ഫോൺ നമ്പറും പെഗാസസ് ഉപയോഗിച്ച ചോർത്തപ്പെട്ടതായി റിപോർട്ടുകൾ പുറത്തു.2018 ഒക്ടോബർ 23 നാണ് അലോക്ക് വർമയെ സി ബി ഐ യുടെ തലപ്പത്ത് നിന്ന് മാറ്റിയത്. ഇതേ തുടർന്നാണ് അദ്ദേഹത്തിന്റെ ഫോൺ നമ്പർ നീരിക്ഷണത്തിലായത്. അദ്ദേഹത്തിന്റെ ഭാര്യയുടെയും,...
ന്യൂ ഡൽഹി:രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ ഡെയ്‌നിക് ഭാസ്‌കർ ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. വൻതോതിൽ നികുതി വെട്ടിപ്പ് നടത്തി എന്നാരോപിച്ചാണ് റെയ്ഡ്. ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളിലെ ഡെയ്‌നിക് ഭാസ്‌കറിന്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പിന്റെ സംഘങ്ങള്‍ റെയ്ഡ് നടത്തിയത് . "സത്യസന്ധവും നിർഭയവുമായ മാധ്യമപ്രവർത്തനത്തെ സർക്കാർ ഭയക്കുകയാണ്....
മധ്യപ്രദേശ്:അവശ്യേതര വകുപ്പുകളിലെ ജീവനക്കാരെ പകുതി ശമ്പളം നൽകിക്കൊണ്ട് അഞ്ച് വർഷത്തെ അവധിയിൽ പ്രവേശിപ്പിക്കാനുള്ള പദ്ധതിയുമായി മധ്യ പ്രദേശ് സർക്കാർ. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി കൊണ്ട് വരുന്നത്. പ്രതിവർഷം കുറഞ്ഞത് 6,000 കോടി രൂപ ഇതിലൂടെ ലാഭിക്കാനാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ഈ സമയം, ജീവനക്കാർക്ക് മറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യാനും ബിസിനസ്സ് ആരംഭിക്കാനും ഇടവേളയ്ക്ക് ശേഷം...
സ്വന്തം ലേഖകൻ കോട്ടയം : ഭരണഘടനാ അവകാശങ്ങളും കാലികമൗലിക വിഷയങ്ങളും സാമൂഹിക നീതിയും തുല്യനീതിയും മുൻനിർത്തി ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ കേരള കോൺഗ്രസ്(എം) പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. നിലവിലുള്ള ആശങ്കകൾ ദുരീഹരിക്കുവാൻ സർക്കാരുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന നേതൃയോഗം കോട്ടയം പാർട്ടി ഓഫീസ് ഹാളിൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS