25 C
Kottayam
Tuesday, September 14, 2021
അസം:ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ അസമില്‍ പ്രളയം രൂക്ഷമാകുന്നു.കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചു.കാംരൂപ് ജില്ലയിലും മോറഗോണ്‍ ജില്ലയിലുമാണ് അപകട മരണങ്ങൾ ഉണ്ടായത്. ഒരാഴ്ചക്കിടയില്‍ പ്രളയത്തില്‍ 7 പേര്‍ മരിച്ചിട്ടുണ്ട്. അതേസമയം ഇതില്‍ രണ്ട് പേരുടെ മരണം പ്രളയക്കെടുതിയില്‍ പെട്ടല്ലെന്നും റപ്പോര്‍ട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ഇതുവരെ 3,63,135 പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. സംസ്ഥാനത്ത്...
അഗര്‍ത്തല: ത്രിപുരയിലുണ്ടായ തീവ്രവാദി ആക്രണണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. സബ് ഇന്‍സ്‌പെക്ടര്‍ ഭുരു സിങ്, കോണ്‍സ്റ്റബിള്‍ രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്. ദലായി ജില്ലയിലെ അതിര്‍ത്തിയോട് ചേര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് അക്രമണമുണ്ടായത്. പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു ഇവർ. ആക്രമണത്തിന് പിന്നിൽ എന്‍എല്‍എഫ്ടി ആണെന്നാണ് സംശയിക്കുന്നത്. തീവ്രവാദികൾ ആക്രണണത്തിനു ശേഷം സൈനികരുടെ ആയുധങ്ങുമായാണ് രക്ഷപെട്ടത്. പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍...
ടോക്യോ: ഇന്ത്യൻ പ്രതീക്ഷകൾക്ക് വിരാമം. ഒളിമ്പിക്‌സ് സെമി ഫൈനലിൽ പുരുഷ വിഭാ​ഗം ഹോക്കി മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ബെൽജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം. ബെ​ൽ​ജി​യ​ത്തി​നാ​യി അ​ല​ക്സാ​ണ്ട​ർ ഹെ​ൻ​ഡ്രി​ക്സി​ന് ഹാ​ട്രി​ക് നേ​ടി. 2-1ന് ​ലീ​ഡെ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ൽ​വി. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മ​ൻ​പ്രീ​ത് സിം​ഗും ഹ​ർ​മ​ൻ പ്രീ​ത് സിം​ഗും ഗോ​ൾ നേ​ടി. സെമിയിൽ നിന്ന്...
ന്യൂഡൽഹി: അഫ്ഗാൻ സേനയും താലിബാൻ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്രവര്‍ത്തകൻ ഡാനിഷ് സിദ്ധീഖിയെ താലിബാൻ ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയതിന് തെളിവുകൾ പുറത്ത്. 12 വെടിയുണ്ടകളാണ്‌ സിദ്ധീഖിയുടെ ശരീരത്തിൽ കണ്ടെത്തിയത്. തലയിലും നെഞ്ചിലും ഭാരമുള്ള വാഹനം നിരവധി തവണ കയറ്റിയിറക്കി വികൃതമാക്കി. നെഞ്ചിലും മുഖത്തും വാഹനം കയറിയിറങ്ങിയതിന്റെ പാടുകൾ ദൃശ്യമാണ്. ഹംവി, എസ്.യു.വി...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS