30 C
Kottayam
Tuesday, October 19, 2021
എറണാകുളം :പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മോൻസൻ മാവുങ്കലിനെതിരെ പീഡനക്കേസും.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച് ബാലാത്സംഗം ചെയ്തെന്നാണ് കേസ്. എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.
ച​​​ണ്ഡി​​​ഗ​​​ഡ്:19 വ​​​ര്‍​​​ഷം മു​​​ൻപു ന​​​ട‌​​​ന്ന കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ല്‍ ദേ​​​ര സ​​​ച്ചാ സൗ​​​ദ ത​​​ല​​​വ​​​ന്‍ ഗു​​​ര്‍​​​മീ​​​ത് റാം ​​​റ​​​ഹിം സിം​​​ഗി​​​നെ​​​യും മ​​​റ്റു നാ​​​ലു പേ​​​രെ​​​യും പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത‌​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു.ദേ​​​ര സ​​​ച്ചാ സൗ​​​ദ മു​​​ന്‍ മാ​​​നേ​​​ജ​​​ര്‍ ര​​​ഞ്ജി​​​ത് സിം​​​ഗി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലാ​​​ണു ശി​​​ക്ഷ. കൃ​​​ഷ്ണലാ​​​ല്‍, ജ​​​സ്ബീ​​​ര്‍ സിം​​​ഗ്, അ​​​വ​​​താ​​​ര്‍ സിം​​​ഗ്, സാ​​​ബ്‌​​​ദി​​​ല്‍ എ​​​ന്നി​​​വ​​​രാ​​​ണു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട...
ന്യൂ​ഡ​ല്‍​ഹി:ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പുര്‍ ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ജ​ല്ലാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഭു​പേ​ന്ദ്ര പ്ര​താ​പ് സിം​ഗ് (60) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. കോ​ട​തിസ​മു​ച്ച​യ​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ വെ​ടി​യേ​റ്റു മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​ത്തുനി​ന്ന് നാ​ട​ന്‍ തോ​ക്കും ക​ണ്ടെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്കുന​യി​ച്ച സം​ഭ​വ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ലെന്ന് ഷാ​ജ​ഹാ​ന്‍​പുര്‍ എ​സ്പി എ​സ്. ആ​ന​ന്ദ് പ​റ​ഞ്ഞു. നേ​ര​ത്തെ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഭൂ​പേ​ന്ദ്ര പ്ര​താ​പ്...
ബാഗ്ലൂർ :അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ 17 കാരി അറസ്റ്റില്‍.കൊലപാതകം നടന്ന് മൂന്നു മാസത്തിന് ശേഷമാണ് പെണ്‍കുട്ടി പിടിയിലാകുന്നത്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലാണ് സംഭവം. ജൂലായ് 12നാണ് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകള്‍ രമ്യ (16), ഗുന്ദിബായ് (80) എന്നിവര്‍...
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കൊക്കെയ്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ. ഐവറി കോസ്റ്റ് സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരാണ് എൻസിബിയുടെ പിടിയിലായത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗിൽ നിന്നുമാണ് 580 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ്‌ നെടുമ്പാശേരിയിലെ ഹോട്ടലിൽ...
മലപ്പുറം:തിരൂരില്‍ പ്ലസ്‌ ടു വിദ്യാര്‍ത്ഥികളുടെ പ്രണയത്തെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷന്‍ ആക്രമണത്തില്‍ ആണ്‍കുട്ടിയുടെ പിതാവിന്‌ ഗുരുതര പരുക്ക്‌.ആൺകുട്ടിയുടെ പിതാവ് കബീറിനെയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്‌. സംഭവുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ പിതൃസഹോദരന്‍ ഹസല്‍മോനെ(38) പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. രണ്ട്‌ ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം കൈമനശേരിയില്‍ വച്ച്‌ കബീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പ്ലസ്‌ ടു വിദ്യാര്‍ത്ഥിയായ കബീറിന്റെ...
ലണ്ടൻ :ബ്രിട്ടീഷ് എംപിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് അമെസ്സ് (69)കുത്തേറ്റ് മരിച്ചു. സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടുന്ന കടല്‍ത്തീര പട്ടണമായ ലീ-ഓണ്‍-സീയിലെ ഒബെല്‍ഫെയർസ് മെത്തഡിസ്റ്റ് പള്ളിയിൽ വോട്ടര്‍മാരുമായി പതിവ് കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തിന് അജ്ഞാതന്റെ കുത്തേറ്റത്.നിരവധി കുത്തേറ്റ എംപിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം...
തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, താൽക്കാലിക നിയമനം നിർത്തലാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക് സമരം നടത്തുന്നത്. ഈ മാസം 20, 21,...
എറണാകുളം :പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കാളിനെക്കുറിച്ച് ഐജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ ചാറ്റ് പുറത്തായി.കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായ കാര്യം ഐജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണെന്നാണ് ചാറ്റ് വ്യക്തമാക്കുന്നത്. മോൻസണെക്കുറിച്ച് മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ രണ്ട് വർഷം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത ലഷ്മണിനോട് പറയുന്നു. ഇതടക്കമുള്ള...
ഹരിയാന :ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷക സമരസ്ഥലത്ത് യുവാവിനെ കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി.പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്വം സംയുക്ത കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്ത്...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS