30 C
Kottayam
Tuesday, October 19, 2021
മുംബൈ:വ്യാപാരം ആരംഭിച്ച ഇന്ന് ഓഹരി വിപണി പുതിയ നേട്ടം കൈവരിച്ചു. സെൻസെക്സ് 62,000 പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. 390 പോയന്റ് നേട്ടത്തോടെയാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചത്. 62,156ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 18,600 കടക്കുകയുംചെയ്തു. 101 പോയന്റാണ് നിഫ്റ്റിയിലെ നേട്ടം. സെൻസെക്സ് സൂചികയിൽ എൽആൻഡ്ടി മൂന്നുശതമാനംനേട്ടത്തിലാണ്. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ഭാരതി എയർടെൽ തുടങ്ങിയ...
മുംബൈ:ഓഹരി സൂചിക നേട്ടത്തിൽ അവസാനിപ്പിച്ചു. സെൻസെക്‌സ് 460 പോയന്റ് നേട്ടത്തിൽ 61,756ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 138 പോയന്റ് നേട്ടത്തിൽ 18,477ൽ ക്ലോസ് ചെയ്തു. സെൻസെക്സ് ഓഹരികളിൽ ഇൻഫോസിസ് 3 ശതമാനത്തോളം ഉയർന്നു. ഹിൻഡാൽകോ ഇൻഡസ്ട്രീസ് (5.17 %), ഇൻഫോസിസ് (4.79 %), ടെക് മഹീന്ദ്ര (3.65%), ജെഎസ്ഡബ്ല്യു സ്റ്റീൽ (3.32%), ടാറ്റ സ്റ്റീൽ (2.40%)...
കൊച്ചി:സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപ കൂടി 35,440 ആയി. ഗ്രാമിന് 10 രൂപ കൂടി 4,430 രൂപയിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,294 നിലവാരത്തിലാണ്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1,767.90 ഡോളർ നിലവാരത്തിലാണ്. ഡോളറിലെ ഏറ്റകുറച്ചിലുകളാണ് വിപണിയിൽ പ്രതിഫലിച്ചു...
മുംബൈ:ഓഹരിവിപണിയിൽ വൻ കുതിപ്പ് നടത്തി ടാറ്റാ. മൂന്നു മണിക്കൂർ കൊണ്ട് ടാറ്റായുടെ ഓഹരിയിൽ എയർ ഇന്ത്യയെ ഏറ്റെടുത്തതിനേക്കാൾ വലിയ തുകയാണ് ലഭിച്ചത്. ടാറ്റാ മോട്ടോഴേസിന്റെ കുതിപ്പ് ഓട്ടോ മൊബൈൽ മേഖലയെ ആകെ തന്നെ നേട്ടത്തിൽ എത്തിച്ചു. ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുക്കുന്നു എന്ന വാർത്തയാണ് ഏറെ പ്രാധാന്യത്തോടെ ഓഹരി വിപണിയിൽ നേട്ടത്തിന് ഇടയാക്കിയത്. ഇത്...
കൊ​ച്ചി:സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ വ​ൻ ഇ​ടി​വ്. പ​വ​ന് 480 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 35,360 രൂ​പയാണ് വി​ല. ഗ്രാം ​വി​ല 4,480 ൽ ​എ​ത്തി. ര​ണ്ടു ദി​വ​സം കൊ​ണ്ട് 520 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ല കു​ത്ത​നെ കു​റ​ഞ്ഞ​ത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാം...
ന്യൂഡല്‍ഹി :ഉത്സവ കാലം മുന്നില്‍ കണ്ട് പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകള്‍ നടത്തിയ ഓഫര്‍ വില്‍പ്പനകളില്‍ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 32,000 കോടി രൂപയുടെ സാധനങ്ങള്‍. 32,000 കോടി രൂപയുടെ സാധനങ്ങളാണ് ഇന്ത്യക്കാര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഈ ഉത്സവകാല വില്‍പ്പന ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പ്പനകളില്‍ ഈ വര്‍ഷം 23 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍...
മുംബൈ:ഓഹരി സൂചിക നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 452.74 പോയന്റ് നേട്ടത്തിൽ 60,737.05ലും നിഫ്റ്റി 169.80 പോയന്റ് ഉയർന്ന് 18,161.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉപഭോക്തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ 4.35ശതമാനത്തിലെത്തിയതും വ്യവസായികോത്പാദനത്തിൽ വർധനവുണ്ടായതുമാണ് വിപണി നേട്ടമാക്കിയത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച 9.5ശതമാകുമെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിക്ക് തുണയായി. ഒരിക്കൽക്കൂടി റീട്ടെയിൽ നിക്ഷേപകർ കരുത്തുതെളിയിച്ചു. വിപണി...
മുംബൈ:ഓഹരി സൂചികകളിൽ റെക്കോഡ് കുതിപ്പോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 201 പോയന്റ് നേട്ടത്തിൽ 60,485ലും നിഫ്റ്റി 82 പോയന്റ് ഉയർന്ന് 18074ലിലുമെത്തി. ഉപഭോക്തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ 4.35ശതമാനത്തിലെത്തിയതും വ്യവസായ ഉത്പാനത്തിൽ വളർച്ചരേഖപ്പെടുത്തിയതുമാണ് വിപണി നേട്ടമാക്കിയത്. ടാറ്റ മോട്ടോഴ്സ് ഓഹരി വീണ്ടും കുതിച്ചു. 15ശതമാനത്തോളം ഉയർന്ന് 484 നിലവാരത്തിലെത്തി. കമ്പനിയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ...
തിരുവനന്തപുരം : സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തിരുന്ന താഴെ പറയുന്ന എട്ടുപേരേ എൻ.സി.പി.യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറര വർഷത്തേക്ക് എൻസിപി പുറത്താക്കി.ബെനഡിക് വിൽജൻ.( കൊല്ലം),ജി. പത്മാകരൻ. (കൊല്ലം ),എസ്.പ്രദീപ് കുമാർ (കൊല്ലം), എസ്. രാജീവ് .( കുണ്ടറ ),ജയൻ പുത്തൻ പുരക്കൽ (എറണാകുളം), എസ് വി അബ്ദുൾ...
തിരുവനന്തപുരം: എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്. എയർപോർട്ട് ഡയറക്ടർ സി വി രവീന്ദ്രൻനിൽനിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയർ പോർട്ട് ഓഫീസർ ജി മധുസുദന റാവു ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. 50 വർഷത്തേക്കാണ് നടത്തിപ്പിനു കരാർ. എയർപോർട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാവും വിമാനത്താവളത്തിന്റെ...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS