24 C
Kottayam
Tuesday, July 27, 2021
ടോക്യോ:വസ്ത്രം എന്ത് ധരിക്കണം ? എപ്പോൾ ധരിക്കണം ? എങ്ങനെ ധരിക്കണം ? എന്നുള്ളത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ലോകത്ത് എവിടെ ആണെങ്കിലും മനുഷ്യർ അവരുടെ രീതിക്കും, സൗകര്യത്തിനുമുള്ള വേഷം ധരിക്കുന്നു. അവനവന്റെ കംഫർട്ട് ..അതാണ് പ്രധാനം. ടോക്യോ ഒളിമ്പിക്‌സിൽ ഇത്തവണ ഒരു പുതിയ 'വേഷമാറ്റം ' ഉണ്ടായി. വർഷങ്ങൾ ആയി ജിംനാസ്റ്റിക്കിൽ പെൺകുട്ടികൾ ബിക്കിനി...
കൊല്‍ക്കത്ത:പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കല്‍ക്കട്ട ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എം.ബി ലോകുര്‍ എന്നിവരടങ്ങുന്ന കമ്മിഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.ഇസ്രയേലി ചാര സോഫ്റ്റ്‌വയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വിവരം പുറത്ത് വന്നിട്ട് ദിവസങ്ങളായിട്ടും കേന്ദ്രം നിഷ്‌ക്രിയമാണെന്നും...
ടോക്യോയില്‍ നടക്കുന്ന ഒളിമ്ബിക്സില്‍ ഭാരദ്വോഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിനായി കൈയ്യടിക്കുകയാണ് രാജ്യം ഒന്നടക്കം. 49 കിലോ വനിത വിഭാഗം ഭാരോദ്വഹനത്തിലൂടെ വെള്ളി മെഡല്‍ നേടിയ ചാനു ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. നിരവധി ആളുകൾക്ക് പ്രചോദനം ആവുകയാണ് മീരാഭായ് ചാനു. ഇത്തരത്തിൽ മീരാഭായിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടൈഗർ ഷ്രോഫ് സ്ക്വാറ്റുകൾ നടത്തുമ്പോൾ...
ബംഗളൂർ:അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ടുകൊണ്ട് കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക വേളയിലാണ് യെദിയൂരപ്പയുടെ രാജി പ്രഖ്യാപനം.രാജിയില്‍ തനിക്ക് ദുഃഖമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയും തനിക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കി. അവര്‍ക്ക് ഇതില്‍ കൂടുതല്‍ നന്ദി പറയാനാവില്ലെന്നും യെദിയൂരപ്പ പ്രതികരിച്ചു.നന്നായി...
ന്യൂ ഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 416 പേർ കോവിഡ് മൂലം മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 4,20,967 ആയി. 3,05,79,106 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.35% ആണ്. 35,968 പേർ ഇന്നലെ സുഖം പ്രാപിച്ചു. കണക്കുകൾ പ്രകാരം, 4,11,189 പേരാണ് നിലവിൽ കോവിഡ്...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 416 പേർ കോവിഡ് മൂലം മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 4,20,967 ആയി. 3,05,79,106 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.35% ആണ്. 35,968 പേർ ഇന്നലെ സുഖം പ്രാപിച്ചു. കണക്കുകൾ പ്രകാരം, 4,11,189 പേരാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ച...
കര്‍ണാടക:കര്‍ണാടകയില്‍ ബി.ജെ.പി. സര്‍ക്കാരിന്റെ നേതൃമാറ്റ ചര്‍ച്ചകള്‍ മുറുകുമ്പോൾ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ രംഗത്ത്. യെദിയൂരപ്പ മികച്ച പ്രവർത്തനങ്ങൾ നടത്തിയെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കര്‍ണാടകയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും നദ്ദ പറഞ്ഞു.താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോ ഇല്ലയോ എന്നത് ഞായറാഴ്ചയോടെ തീരുമാനമാകുമെന്നും...
തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിസ് ബിസിനസ് റാങ്കിങ്ങിൽ ആദ്യ പത്തിലെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മുന്നോട്ടുെവച്ച നിർദേശങ്ങളിൽ 85 ശതമാനവും കേരളം നടപ്പാക്കി. ബാക്കിയുള്ള 15 ശതമാനം വ്യവസ്ഥകൾ കേരളത്തിന് ബാധകമല്ലാത്തവയാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തതും തൊഴിലാളി സൗഹൃദവുമായ വ്യവസായങ്ങളാണ് കേരളത്തിനു ആവശ്യം. ഇത്തരത്തിലുള്ള...
സ്വന്തം ലേഖകൻ കോട്ടയം: ജനാധിപത്യ കേരളത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും നികത്താനാവാത്ത വിടവാണ് ഉഴവൂർ വിജയന്റെ വേർപാടെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. എൻ. സി. പി. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉഴവൂർ വിജയന്റെ നാലാമത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിന്നു അദ്ദേഹം. ദൃഢമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയായിരുന്ന ഉഴവൂർ...
ഏറ്റുമാനൂർ: കഞ്ചാവ് കച്ചവടവും അക്രമവും കൊലപാതകവും വധശ്രമവും അടക്കമുള്ള ക്രിമിനൽക്കേസുകളുമായി അഴിഞ്ഞാടിയ ഗുണ്ടാ സംഘങ്ങൾക്ക് മൂക്കുകയറിട്ട് ഏറ്റുമാനൂർ പൊലീസ്. ഒരു മാസത്തോളമായി അക്രമം നടത്തുകും, വെല്ലുവിളിക്കുകയും ഏറ്റുമുട്ടുകയും ചെയ്ത ഗുണ്ടകളെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലു കേസുകളിലായി 14 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമനൽ കേസുകളിൽ...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS