29 C
Kottayam
Friday, September 17, 2021
കാലിഫോർണിയ: പുതിയ ഉൽപന്നങ്ങളുമായി ആപ്പിൾ വീണ്ടും ഉപഭോക്താക്കളുടെ മുന്നിലേക്ക്. ഐഫോണിന്റെ അടുത്ത പതിപ്പായ ഐഫോൺ 13 പരമ്പര അടക്കം ഒരുകൂട്ടം പുതിയ ഉത്പന്നങ്ങളുമായാണ് ഇത്തവണയും ആപ്പിൾ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്. പുതിയ ഐ പാഡ്, ഐ പാഡ് മിനി, ആപ്പിൾ വാച്ച് സീരീസ് 7, ഐ ഫോൺ 13, ഐഫോൺ 13 മിനി, ഐ ഫോൺ 13...
കുവൈറ്റ് സിറ്റി: നാലിൽ ആരംഭിക്കുന്ന നമ്പറുകളുടെ റേഞ്ച് തുറക്കാനൊരുങ്ങി കുവൈറ്റ്. വെര്‍ച്വല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെ ഉപയോഗത്തിനായാണ് നാലില്‍ (41000000 43999999) ആരംഭിക്കുന്ന നമ്പറുകളുടെ റേഞ്ച് തുറക്കാന്‍ കുവൈറ്റ് കമ്മ്യൂണിക്കേഷന്‍ & ഐടി റെഗുലേറ്റി അതോറിറ്റി തീരുമാനിച്ചത്.പുതിയ റേഞ്ചില്‍ 30 ലക്ഷം നമ്പറുകളുടെ കപ്പാസിറ്റിയുണ്ടാകും. കുവൈറ്റിലെ ഓരോ ടെലികോം കമ്പനിക്കും 10 ലക്ഷം നമ്പറുകള്‍ ഇതിന്റെ...
വാഷിംങ്ടൺ:കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളോ വീഡിയോയോ, ഇത്തരം വെബ് സൈറ്റുകൾ സന്ദർശിക്കുന്നുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനുള്ള ഉപകരണം ആപ്പിൾ ഗാഡ്ജറ്റുകളിൽ കണ്ടെത്തിയ സംഭവത്തിൽ വിവാദം ശക്തമാകുന്നു. അമേരിക്കൻ ഉപഭോക്താക്കളുടെ ഗാഡ്ജറ്റുകളിലാണ് ഇത്തരത്തിൽ ഉപകരണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം ചിത്രങ്ങളോ, വീഡിയോയോയോ ഐക്ലൗഡ് ഫോട്ടോകളിൽ സംഭരിക്കുന്നതിന് മുമ്പ് സാങ്കേതികവിദ്യ വഴി വിവരം കൈമാറപ്പെടുന്ന രീതിയിലാണ്...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS