27 C
Kottayam
Friday, October 15, 2021
കോഴിക്കോട് : ദക്ഷിണേന്ത്യയിൽ ആദ്യമായി എക്മോ റിട്രീവൽ ആംബുലൻസ് സംവിധാനവുമായി ആസ്റ്റർ മിംസ് . പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ്മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.ആതുര സേവനമേഖലയിൽ തന്നെ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ഇടപെടലാണ് ആസ്റ്റർ മിംസ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഗുരുതരമായ രീതിയിൽ തകരാറിലായവരിലെ ജീവൻ രക്ഷിക്കുന്നതിന് സഹായകരമായ ഏറ്റവും നൂതനമായ...
തിരുവനന്തപുരം:അപൂര്‍വ ജനിതക രോഗം ബാധിച്ചവരുടെ ചികിത്സയ്‌ക്ക് ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ്.നിയമസഭയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ മന്ത്രി അവതരിപ്പിച്ചത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനും മാനദണ്ഡമുണ്ടാക്കും. ഫണ്ട് സ്വരൂപിക്കാന്‍ സമൂഹ മാദ്ധ്യമങ്ങളിലെ ക്യാമ്പയിനിംഗിന് ഏജന്‍സിയെ നിയോഗിക്കും. അപൂര്‍വ രോഗം ബാധിച്ച 42 പേരുടെ ചികിത്സയ്ക്ക് 250 മുതല്‍ 400 കോടി വരെ...
കുവൈത്ത് ;ഗാന്ധിജയന്തിയോട് അനുബന്ധിച്ചും ഇന്ത്യ - കുവൈത്ത് നയതന്ത്ര ബന്ധത്തി​ന്റെ 60ാം വാർഷികാഘോഷത്തിന്റെയും ഭാഗമായി ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റി , ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റു ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ 150 ൽ പരം ദാതാക്കൾ രക്തദാനം നടത്തി.രാഷ്ട്രപിതാവ് മഹാത്മജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ ഔപചാരിക ഉത്ഘാടന...
കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു. ഗ്ലോബല്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സമയബന്ധിതമായി രോഗനിര്‍ണയവും നല്ല ചികിത്സയും ലഭ്യമാക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. സമൂഹത്തിലെ...
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം:സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്നുമു​​​​ത​​​​ല്‍ കു​​​​ട്ടിക​​​​ള്‍​ക്കാ​​​​യി പു​​​​തി​​​​യൊ​​​​രു വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍കൂ​​​​ടി ന​​ല്‍​​കും.യൂ​​​​ണി​​​​വേ​​​​ഴ്സ​​​​ല്‍ ഇ​​​​മ്യൂ​​​​ണൈ​​​​സേ​​​​ഷ​​​​ന്‍ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പു​​​​തു​​​​താ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ ന്യൂ​​​​മോ​​​​കോ​​​​ക്ക​​​​ല്‍ കോ​​​​ണ്‍​ജു​​​​ഗേ​​​​റ്റ് വാ​​​​ക്സി​​​​ന്‍ (പി​​​​സി​​​​വി) ആ​​​​ണ് ഇ​​​​ന്നു മു​​​​ത​​​​ല്‍ ന​​​​ല്‍​കി​​​​ത്തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്.സം​​​​സ്ഥാ​​​​ന​​​​ത​​​​ല വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ തൈ​​​​ക്കാ​​​​ട് സ്ത്രീ​​​​ക​​​​ളു​​​​ടെയും കു​​​​ട്ടി​​​​ക​​​​ളു​​​​ടെയും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കും. ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ അ​​​​ടു​​​​ത്ത വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ ദി​​​​നം മു​​​​ത​​​​ല്‍ ഈ ​​​​വാ​​​​ക്സി​​​​ന്‍ ല​​​​ഭ്യ​​​​മാ​​​​കും. ന്യൂ​​​​മോ​​​​കോ​​​​ക്ക​​​​ല്‍ രോ​​​​ഗ​​​​ത്തി​​​​നെ​​​​തി​​​​രേ...
ന്യൂഡല്‍ഹി:യു.എസ്. മരുന്നു നിര്‍മ്മാതാക്കളായ നോവവാക്സിന്റെ കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയലിനായി ഏഴ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളെ എന്‍റോള്‍ ചെയ്യുന്നതിന് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കി.വിശദമായ ആലോചനയ്ക്ക് ശേഷം, പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഏഴ് മുതല്‍ 11 വയസ്സുവരെയുള്ള വിഭാഗങ്ങളിലെ കുട്ടികളെ ചേര്‍ക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു എന്ന്...
സവോപോളോ :രോഗാവസ്ഥയിലും താന്‍ എന്നും ചിരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബ്രസീല്‍ ഫുഡ്ബോള്‍ ഇതിഹാസം പെലെ. താന്‍ സുഖം പ്രാപിച്ച്‌ വരികയാണ് എന്നും.ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും പിന്തുണകള്‍ക്കും സ്നേഹത്തിനും നന്ദി എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു, 'ഇന്ന് വീട്ടില്‍ നിന്ന് എന്‍റെ പ്രിയപ്പെട്ടവര്‍ എന്നെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഞാന്‍ സുഖം പ്രാപിച്ച്‌ വരികയാണ്. ഞാന്‍ ഇനിയും ചിരിച്ച്‌ കൊണ്ടേയിരിക്കും. നിങ്ങളുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്സിന്‍ സംരക്ഷണം...
കളമശ്ശേരി :സ​ന്തോ​ഷ​മു​ള്‍​പ്പെ​ടെ​യു​ള്ള മ​നു​ഷ്യ​വി​കാ​ര​ങ്ങ​ളുടെ അളവ് നി​ര്‍​ണ​യി​ക്കു​ന്ന​ 'ഡോ​പ്പാ​മീ​റ്റ​ര്‍' എ​ന്ന സെ​ന്‍​സ​ര്‍ ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ച് കു​സാ​റ്റ് ഗ​വേ​ഷ​ക ഡോ.​ശാ​ലി​നി മേ​നോ​ന്‍. ചെ​ല​വു​കു​റ​ഞ്ഞ​തും കൊ​ണ്ടു​ന​ട​ക്കാ​ന്‍ ക​ഴി​യു​ന്ന​തു​മാ​യ 'ഡോ​പ്പാ​മീ​റ്റ​ര്‍' പോ​യി​ന്‍റ് ഓ​ഫ് കെ​യ​ര്‍ രോ​ഗ​നി​ര്‍​ണ​യ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാം. പ​രി​ശോ​ധ​ന​യ്ക്കാ​യി സാമ്പിളിന്റെ ഒ​രു തു​ള്ളി മാ​ത്രം മ​തി. പെ​ട്ടെ​ന്നു​ത​ന്നെ ഫ​ലം ല​ഭി​ക്കും.പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ്, അ​ല്‍​ഷി​മേ​ഴ്‌​സ്, സ്‌​കീ​സോ​ഫ്രീ​നി​യ, വി​ഷാ​ദം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ന്യൂ​റോ​ള​ജി​ക്ക​ല്‍...
തിരുവനന്തപുരം :ഉമിനീര്‍ പരിശോധനയിലൂടെ 200ഓളം രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുമെന്ന അവകാശവാദവുമായി പരിശോധനാ കിറ്റ്. ജനിതകഘടന മനസ്സിലാക്കി മുന്‍കൂട്ടി രോഗനിര്‍ണയം നടത്താന്‍ കഴിയുന്ന കിറ്റാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. സാജിനോം എന്നാണ് കിറ്റിന്റെ പേര്.എച്ച്‌എല്‍എല്‍ ലൈഫ്കെയര്‍ മുന്‍ സിഎംഡി ഡോ എം അയ്യപ്പന്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി മുന്‍ ഡയറക്ടര്‍ പ്രൊഫ എം രാധാകൃഷ്ണപിള്ള...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS