29 C
Kottayam
Tuesday, October 19, 2021
ബാങ്കോക്ക് :ചൈനയില്‍ നിന്നുള്ള കൊവിഡ് വാക്സിനായ സിനോവാക് വാക്സിന്റെ ഉപയോഗം നിർത്തലാക്കി തായ്‌ലാന്റ്. നിലവില്‍ ഇറക്കുമതി ചെയ്തിട്ടുള്ള വാക്സിനുകളുടെ സ്റ്റോക്ക് തീരുന്നതോടെ സിനോവാക് വാക്സിന്‍ ഉപയോഗിക്കില്ല. ഫെബ്രുവരി മുതല്‍ രാജ്യത്ത് 31.5 മില്യണ്‍ ഡോസ് സിനോവാക് വാക്സിനാണ് ഉപയോഗിച്ചിട്ടുള്ളത്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ ആദ്യം വിതരണം ചെയ്തിരുന്നത്. പിന്നീട് ജനങ്ങള്‍ക്ക് രണ്ട് വ്യത്യസ്ത...
ടെല്‍ അവീവ്:ഇസ്രയേലും ഇന്ത്യന്‍ സമൂഹവും തമ്മിലുള്ള ആത്മബന്ധം പൊക്കിള്‍ക്കൊടി ബന്ധത്തിന് സമാനമാണെന്ന് വിശേഷിപ്പിച്ച്‌ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇസ്രയേലിലെ ഇന്ത്യന്‍ ജൂതവംശജരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുണ്ടായിരുന്ന ജൂതവംശജര്‍ ഇന്ത്യന്‍ സംസ്കാരവുമായി ഇഴുകി ചേരുകയും ഇസ്രയേലിലേക്ക് തിരിച്ചു വന്നപ്പോഴും അവയെ തങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിവാഹ വിഷയങ്ങളില്‍ ഇന്ത്യന്‍ ആചാരങ്ങള്‍ പിന്തുടരുന്ന...
ഒട്ടാവ:താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികളെ സ്വീകരിക്കാനൊരുങ്ങി കാനഡ.40,000 അഭയാര്‍ത്ഥികളെയാണ് കാനഡ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുന്നത്. രാജ്യത്തെ പൗരന്മാര്‍ ഇവരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണം' കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു. ജി 20 ഉച്ചകോടിയില്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ്...
ബെ​​​യ്ജിം​​​ഗ്:ഉ​​​പ​​​രാ​​​ഷ്‌ട്രപ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു​​​വി​​​ന്‍റെ അ​​​രു​​​ണാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ് സ​​​ന്ദ​​​ര്‍​​​ശ​​​ന​​​ത്തി​​​ല്‍ ക​​​ടു​​​ത്ത എ​​​തി​​​ര്‍​​​പ്പു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ചൈ​​​ന.ഇ​​​ന്ത്യ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​രു​​​ണാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ് സം​​​സ്ഥാ​​​ന​​​ത്തെ ചൈ​​​ന അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് സാ​​വോ ലി​​​ജി​​​യ​​​ന്‍ വാ​​​ര്‍​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ഈ ​​​മാ​​​സം ഒ​​​ന്പ​​​തി​​​നാ​​​ണു വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു അ​​​രു​​​ണാ​​​ച​​​ലി​​​ല്‍ സ​​​ന്ദ​​​ര്‍​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്. നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ദ്ദേ​​​ഹം അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു. അരുണാചല്‍...
പാരിസ്:ഇറാന്‍ മുന്‍ പ്രസിഡന്റ് അബുല്‍ഹസന്‍ ബനി സദര്‍(88) പാരിസില്‍വച്ച്‌ അന്തരിച്ചു.ഇറാനില്‍ 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ആദ്യ പ്രസിഡന്റായ വ്യക്തിയാണ്. 1980 ഫെബ്രുവരിയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തീവ്രപക്ഷവുമായുള്ള അധികാരതര്‍ക്കത്തെത്തുടര്‍ന്ന് പിറ്റേവര്‍ഷം പാര്‍ലമെന്റ് കുറ്റവിചാരണ നടത്തി പുറത്താക്കിയതോടെ ഫ്രാന്‍സില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്നുള്ള ജീവിതം കുടുംബത്തോടൊപ്പം പാരിസിലായിരുന്നു. ഇസ്ലാമിക വിപ്ലവത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 75% വോട് നേടിയാണ്...
ലാ പാസ്:ബൊളീവിയന്‍ സൈനിക വിമാനം തകര്‍ന്നു വീണ് ആറുപേര്‍ കൊല്ലപ്പെട്ടു. ആമസോണ്‍ മേഖലയിലെ അഗ്വാ ഡുലേസ് എന്ന പ്രദേശത്താണ് സൈനിക വിമാനം തകര്‍ന്നു വീണത്.ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥ രുമായി യാത്രതിരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്.ഒരു മരത്തിലിടിച്ചശേഷമാണ് വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. പറന്നുയര്‍ന്ന് ഏഴു മിനിറ്റിനകം തന്നെ അപകടം സംഭവിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് അടക്കം ആറു പേരും കൊല്ലപ്പെട്ടതായി കേണല്‍...
ബെ​​​​യ്ജിം​​​​ഗ്:താ​​​​യ്‌​​​​വാ​​​​നെ ചൈ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ന്‍​​​​പിം​​​​ഗ്.ഏ​​​​കീ​​​​ക​​​​ര​​​​ണം സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി​​​​രി​​​​ക്കും. എ​​​​ന്നാ​​​​ല്‍ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദ​​​​ത്തെ ചെ​​​​റു​​​​ത്തു​​​​തോ​​​​ല്‍​​​​പ്പി​​​​ക്കു​​​​ന്ന മ​​​​ഹ​​​​ത്താ​​​​യ പാ​​​​ര​​​​മ്പര്യം ചൈ​​​​ന​​​​ക്കാ​​​​ര്‍​​​​ക്കു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി. താ​​​​യ്‌​​​​വാ​​​​ന്‍ ഇ​​​ന്നു ദേ​​​​ശീ​​​​യ​​​​ദി​​​​നം ആ​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി​​​​ട്ടാ​​​​ണ് ഷി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ര്‍​​​​ശം. ചൈ​​​​ന​​​​യി​​​​ലെ രാ​​​​ജ​​​​ഭ​​​​ര​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച 1911ലെ ​​​​വി​​​​പ്ല​​​​വ​​​​ത്തി​​​​ന്‍റെ 110-ാം വാ​​​​ര്‍​​​​ഷി​​​​ക​​​​ത്തി​​​​ല്‍ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. 1940ലെ ​​​​ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​നി​​​​ടെ വേ​​​ര്‍​​​പെ​​​ട്ട താ​​​​യ്‌​​​​വാ​​​​നെ, ചൈ​​​​ന സ്വ​​​​ന്തം പ്ര​​​​വി​​​​ശ്യ​​​​യാ​​​​യി​​​​ട്ടാ​​​​ണു കാ​​​​ണു​​​​ന്ന​​​​ത്....
കറാച്ചി :ഇന്ത്യന്‍ പ്രധാനമന്ത്രി വിചാരിച്ചാല്‍ പാക് ക്രിക്കറ്റിന്റെ കഥ കഴിയുമെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍‌ഡ് ചെയര്‍മാനും മുന്‍ താരവുമായ റമീസ് രാജ. ബി.സി.സി.ഐയെയും പി.സി.ബിയെയും താരതമ്യപ്പെടുത്തിയാണ് റമീസ് രാജ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനിലെ സെനറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു മുന്നിലായിരുന്നു രാജയുടെ തുറന്നു പറച്ചില്‍. ബി.സി.സി.ഐ വിചാരിച്ചാല്‍ പി.സി.ബിയുടെ കഥതന്നെ തീരും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ...
മനാമ:ബഹ്‌റൈന്‍ പതിനൊന്ന് രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി. 2021 ഒക്‌ടോബര്‍ 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടൊപ്പം റൊമാനിയയെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തുകൊണ്ട് സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് ബഹ്‌റൈനിലെ ലിസ്റ്റ് പുതുക്കിയിട്ടുണ്ട്.റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക, റിപ്പബ്ലിക് ഓഫ് നമീബിയ, റിപ്പബ്ലിക് ഓഫ് ഉഗാണ്ട, റിപ്പബ്ലിക് ഓഫ് മൊസാംബിക്,...
കാബൂൾ :അഫ്ഗാനിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം. കുന്ദൂസ് പ്രവിശ്യയിൽ നടന്ന സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കുന്ദൂസ് പ്രവിശ്യയുടെ വടക്കുകിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഷിയ പള്ളിയിലാണ് സ്ഫോടനമുണ്ടായത്.എഴുപതിലധികം പേർക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ 'മിഷൻ റ്റു അഫ്ഗാനിസ്താൻ' ട്വീറ്റ് ചെയ്യുന്നു.വെള്ളിയാഴ്ച്ച നടക്കുന്ന ജുമുഅ നമസ്കാരത്തിനിടെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല....

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS