30 C
Kottayam
Sunday, September 12, 2021
ഡൽഹി:കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കുംദില്ലി,രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് സ്കൂളുകൾ തുറക്കുക.രാജസ്ഥാനിൽ ആദ്യഘട്ടമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും ആണ് തുറക്കുന്നത്. 50 % വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ അനുമതിപത്രം നിർബന്ധമാണ്.എന്നാൽ കാസ്സുകളിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും...
തിരുവനന്തപുരം: കേന്ദ്ര നിർദ്ദേശം വരുന്ന മുറയ്ക്ക് കേന്ദ്ര സർക്കാരിന്റേയും കൊവിഡ് നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം ലഭിച്ചാൽ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. എസ് സി ഇ ആർ ടിയുടെ പഠനത്തിൽ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 36 ശതമാനം പേർക്ക് തലവേദന, 28 ശതമാനം...
യു എൻ:ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് വിദ്യാഭ്യാസ രംഗം കടന്ന് പോകുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കോവിഡ് മഹാമാരി ഏകദേശം 156 ദശലക്ഷം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, അധ്യാപകർ, ഡിജിറ്റൽ പഠനം, ഭാവിക്ക് അനുയോജ്യമായ മറ്റ് സംവിധാനങ്ങളിൽ ഊന്നൽ നൽകേണ്ടതുണ്ടെന്നും അന്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേർത്തു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കൊറോണ വൈറസ്...
യു എ ഇ: 3-17 വയസ്സുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ തീരുമാനിച്ചതായി യുഎഇ സർക്കാർ അറിയിച്ചു. ചൈനയുടെ സിനോഫാം വാക്‌സിൻ ആയിരിക്കും കുട്ടികൾക്ക് നൽകുക. പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് ഈ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഏകദേശം 9 ദശലക്ഷം വരുന്ന യുഎഇ ജനസംഖ്യയുടെ 78.95% ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, 70.57%...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS