26 C
Kottayam
Tuesday, October 19, 2021
മുബൈ:ഇന്ത്യയിൽ യാരിസിന്റെ നിർമാണം അവസാനിപ്പിച്ച് ടൊയോട്ട. പുതിയ പ്രൊ‍ഡക്റ്റ് സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ തീരുമാനം. സെപ്റ്റംബർ 27 മുതൽ യാരിസ് നിർത്തുന്നു എന്നാണ് ടൊയോട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ യാരിസ് ഉപഭോക്താക്കൾക്ക് തുടർന്നും സേവനങ്ങൾ ലഭിക്കുമെന്നാണ് ടൊയോട്ട അറിയിച്ചു. അടുത്ത വർഷം കൂടുതൽ മോഡലുകൾ ടൊയോട്ട പുറത്തിറക്കുമെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു. കുറഞ്ഞ പരിപാലനചെലവായിരുന്നു യാരിസിന്റെ...
തിരുവനന്തപുരം:ഭാരത് സീരീസ് (ബിഎച്ച് സീരീസ്) എന്ന പേരിൽ ഏകീകൃത റജിസ്ട്രേഷൻ സംവിധാനത്തിൽ നിന്ന് ഒഴിഞ്ഞുമാറി കേരളം. സ്വകാര്യ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര റജിസ്ട്രേഷൻ ഒഴിവാക്കാനുള്ള സംവിധാനമെന്ന നിലക്ക് പദ്ധതി ആവിഷ്ക്കരിച്ചെങ്കിലും കേരളം ഇതിൽ നിന്ന് വിട്ടു നിൽക്കുകയാണ്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വെബ്സൈറ്റായ പരിവാഹൻ പോർട്ടലിൽ ബിഎച്ച് റജിസ്ട്രേഷൻ ചെയ്യാമെന്ന് കാണാമെങ്കിലും കേരളത്തിൽ അതു പ്രവർത്തിക്കുകയില്ല. സംസ്ഥാന...
ന്യൂഡൽഹി:മാരുതിയുടെ ജനപ്രിയ വാഹനങ്ങളിലൊന്നായ വാഗണ്‍ ആറിന്റെ എക്സ്ട്രാ എഡിഷന്‍ പുറത്തിറക്കി. VXi വേരിയന്റിലാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ലഭിക്കുക. 5.13 ലക്ഷമാണ് വേരിയന്റിന്റെ പ്രാരംഭ വില. അഡീഷണല്‍ ആക്‌സെസറീസിന് 23,000 രൂപയാണ് വില. ഇതോടെ വണ്ടിയുടെ ആകെ വില 5.36 ലക്ഷമാണ്. അഡീഷണല്‍ ആക്‌സെസറീസ് ഉള്‍പ്പെടുത്തിയാണ് വാഗണ്‍ ആര്‍ എക്‌സ്ട്രാ എഡിഷന്‍ ഡീലര്‍...
മൈക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍ എന്നിവയുമായാണ് ധാരണയിലെത്തിയത് തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവും അടിസ്ഥാനപരമായ ധാരണയും വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരള പ്രമുഖ  കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. മെക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍ എന്നീ മൂന്ന് കമ്പനികളുമായാണ് സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഐസിറ്റി അക്കാദമി ധാരണയിലെത്തിയത്. തൊഴില്‍...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS