24 C
Kottayam
Sunday, October 17, 2021
ബ്ലാക്ക് ഹോളിൽ നിന്ന് പ്രകാശവും എക്സ്-റേകളും പ്രതിധ്വനിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഐൻസ്റ്റീന്റെ പൊതുവായ ആപേക്ഷികതാ സിദ്ധാന്തത്തിന് തെളിവാണിത്. ഇതിനായി, ബഹിരാകാശ അധിഷ്ഠിത എക്സ്-റേ നിരീക്ഷണശാലകളായ നാസയുടെ ന്യൂസ്റ്റാർ, യൂറോപ്യൻ ഏജൻസിയുടെ എക്സ്എംഎം-ന്യൂട്ടൺ എന്നീ നീരിക്ഷണശാലകളാണ് ഗവേഷകർ ഉപയോഗിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 100 ദശലക്ഷം പ്രകാശവർഷം അകലെയുള്ള സ്പാക്കെസെഫർട്ട് 1 ഗാലക്സിയിലുള്ള സ്വിക്കി 1...
'അറോറസസ്'! ആരുടെയും മനംമയക്കുന്ന അപൂർവ പ്രതിഭാസം. സ്കാൻഡിനേവിയൻ രാജ്യങ്ങളായ നോർവേ, സ്വീഡൻ എന്നീ പ്രദേശങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒന്നാണ് അറോറസസ്.ഏതാനും മിനിട്ടുകൾ മാത്രം നീണ്ടുനില്ക്കുന്ന ഈ പ്രകാശധോരണി ചിലപ്പോൾ മണിക്കൂറുകളോളം കാണപ്പെടാറുണ്ട്. ഭൂമിയിലെ പോലെ തന്നെ മറ്റു ഗൃഹങ്ങളിലും അറോറസ്സ് പ്രേത്യക്ഷപെടാറുണ്ട്. ഇത്തരത്തിൽ, വ്യാഴത്തിലും അറോറസുണ്ട്.വ്യാഴത്തിന്റെ അന്തരീക്ഷത്തിലേക്ക് അയോണുകൾ വന്നു...
സ്വന്തം ലേഖകൻ സൗര കാറ്റ് ഭൂമിയിൽ പതിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു സൗരക്കാറ്റ് ഭൂമിയിൽ എത്താൻ സാധ്യതത ഇല്ലന്ന് ഗവേഷകർ പറയുന്നു. ഒരു ആഴ്ചയോളം നീണ്ടു നിൽക്കാൻ സാധ്യതതയുള്ള സൗരക്കാറ്റ് വലിയ നാശങ്ങൾക്ക് വഴിയൊരുക്കുമെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. സൗരക്കാറ്റ് ഭൂമിയിൽ എത്താൻ സാധ്യതത ഇല്ലെന്ന് ബിൽ മുര്താഗ് (പ്രോഗ്രാം കോ ഓർഡിനേറ്റർ,...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS