കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: രണ്ടു പ്രതികൾ കുടി പിടിയിൽ

കണ്ണൂർ :
രണ്ട് പേർ കൂടി അറസ്റ്റിൽ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ബാങ്ക് മുൻ മാനേജർ ബിജു കരിം, അക്കൗണ്ടൻ്റ് സി കെ ജിൽസ് എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മൂന്ന് പേർ ഒളിവിലാണ്.