രാജ്യത്ത് 41,831 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 541 മരണങ്ങൾ; രോഗമുക്തി നിരക്ക് 97.36 %

ന്യൂ ഡൽഹി:
കഴിഞ്ഞ 24 മണിക്കൂറില്‍, രാജ്യത്ത് 41,831 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 541 മരണങ്ങൾ രേഖപ്പെടുത്തി. ഇതുവരെ 4.24 ലക്ഷം പേര്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

അനുദിനം രോഗബാധിതരുടെ എണ്ണം കൂടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 4,10,952 ആക്റ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 97.36 ശതമാനം ആളുകൾ രോഗമുക്തി നേടി